81. ഓര്‍ത്തോഗ്രഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ശരിയായ ഉച്ചാരണം
82. ഏറ്റവും കൂടുതല്‍ പേര് സംസാരിക്കുന്ന ദ്രാവിഡഭാഷ
തെലുങ്ക്
83. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിദേശഭാഷ
ഇംഗ്ലീഷ്
84. ഏതു ഭാഷയിലെഴുതുന്നവര്ക്കാണ് സാഹിത്യ നൊബേല്‍ ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത്
ഫ്രഞ്ച്
85. കാനഡയുടെ മാതൃഭാഷ
ഇംഗ്ളീഷ്
86. ശതവാഹന രാജാക്കന്മാരുടെ സദസ്സിലെ ഭാഷ
പ്രാകൃതഭാഷ
87. ഖാസി ഭാഷ ഏതു സംസ്ഥാനത്തെ ഭാഷയാണ്
മേഘാലയ
88. ലാറ്റിന്‍ ഔദ്യോഗിക ഭാഷയായ ഏകരാജ്യം
വത്തിക്കാന്‍
89. ഖമര്‍ ഭാഷ ഉപയോഗത്തിലുള്ളത് ഏതു രാജ്യത്താണ്.
കംബോഡിയ
90. ഷാനാമ ഏതു ഭാഷയില്‍ രചിക്കപ്പെട്ടു
പേര്‍ഷ്യന്‍
91. ഏറ്റവും വലിയ പദസമ്പത്തുള്ള ഭാഷ
ഇംഗ്ലീഷ്
92. പഴയകാലത്ത് മാപ്പിള പാട്ടുകള്‍ രചിക്കാന്‍ ഉപയോഗിച്ചിരുന്ന ഭാഷ
അറബി മലയാളം
93. പാലിയന്റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
ഫോസില്‍
94. ഏറ്റവും കൂടുതല്‍പേര്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന ദ്രാവിഡ ഭാഷ
തെലുങ്ക്
95. ‘ഈനാട്’ ഏതു ഭാഷയിലെ പത്രമാണ്
തെലുങ്ക്
96. അലോപ്പതിയുടെ പിതാവ്
ഹിപ്പോക്രാറ്റസ്
97. നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്
നാണയം
98. ബ്രയ്ല് ലിപിയില്‍ എത്ര കുത്തുകള്‍ ഉപയോഗിച്ചാണ് ആശയവിനിമയം സാധ്യമാക്കുന്നത്.
6
99. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള മലയാള നോവല്‍
ചെമ്മീന്‍
100. കശ്മീരിലെ ഔദ്യോഗികഭാഷ
ഉറുദു