1. സെഫോളജി എന്തുമായി ബന്ധപ്പെട്ട പഠനമാണ്
ഇലക്ഷന്
2. രോഗങ്ങളെക്കുറിച്ചുള്ള പഠനം
പാതോളജി
3. കൊങ്കണി ഏത് ഭാഷാഗോത്രത്തിലെ ഭാഷയാണ്
ഇന്തോ ആര്യന്
4. ഗുപ്തരാജസദസ്സിലെ ഭാഷ
സംസ്കൃതം
5. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷ
തെലുങ്ക്
6. ഡോഗ്രി ഭാഷ ഉപയോഗത്തിലുള്ള സംസ്ഥാനം
ജമ്മുകാശ്മീര്‍
7. ഏതു രാജ്യത്തെ പ്രധാന ഭാഷയാണ് ദാരി
അഫ്ഗാനിസ്താന്
8. ടാക്കോഫോബിയ എന്തിനോടുള്ള ഭയമാണ്
വേഗം
9. ഇന്ത്യന്‍ കറന്‍സിയില്‍ എത്ര ഭാഷയില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു.
17
10. നാഗാലാന്‍ഡിലെ ഔദ്യോഗിക ഭാഷ
ഇംഗ്ലീഷ്
11. ഒറിയ ഭാഷ ഏത് ഭാഷാഗോത്രത്തില്‍പ്പെടുന്നു
ഇന്തോ ആര്യന്
12. ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കപ്പേടുന്ന രാജ്യം
പപ്പുവ ന്യൂഗിനി
13. ഇംഗ്ലീഷ് അക്ഷരമാലയിലെ സ്വരാക്ഷരങ്ങളുടെ എണ്ണം
5
14. ആയോധന കലകളുടെ മാതാവ്
കളരിപ്പയറ്റ്
15. അനലിറ്റിക്കല്‍ ജ്യോമട്രിയുടെ പിതാവ്
റെനെ ദക്കാര്‍ത്തെ
16. മുഗള്‍ ഭരണകാലത്തെ ഔദ്യോഗിക ഭാഷ
പേര്‍ഷ്യന്‍
17. ശാസ്ത്രീയമായി മുയല് വളര്‍ത്തുന്ന രീതിക്കുപറയുന്ന പേര്
കൂണികള്‍ച്ചര്‍
18. പുരാവസ്തുക്കളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
ആര്‍ക്കിയോളജി
19. അപകര്‍ഷതാ ബോധം എന്ന സ്വഭാവത്തെക്കുറിച്ച് ആദ്യം ചിന്തിച്ചത്
ആല്‍ഫ്രഡ് ആഡ്ലര്
20. ആധുനിക സോഷ്യോളജിയുടെ പിതാവ്
മാക്സ് വെബര്‍
(തുടരും)