Categories
Constitution Topics

ഭരണഘടന 11

  • കേരളത്തിന് പത്തിന കർമ്മപരിപാടി സംഭാവന ചെയ്ത രാഷ്ട്രപതി

ഡോ എ പി ജെ അബ്ദുൾകലാം

 

  • യുദ്ധവിമാനത്തിൽ യാത്രചെയ്ത ആദ്യ രാഷ്ട്രപതി

ഡോ എ പി ജെ അബ്ദുൾകലാം

 

  • സിയാച്ചിൻ സന്ദർശിച്ച ആദ്യ രാഷ്ട്രപതി

ഡോ എ പി ജെ അബ്ദുൾകലാം

 

  • രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം

₹500,000

 

  • മുൻ രാഷ്ട്രപതിമാരുടെ വാർഷിക പെൻഷൻ

ഒൻപത് ലക്ഷം രൂപ

 

  • അബ്ദുൾ കലാമിനെതിരെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച മലയാളി വനിത

ക്യാപ്റ്റൻ ലക്ഷ്മി സെഗാൾ

 

  • ‘മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെട്ട രാഷ്ട്രപതി

എ പി ജെ അബ്ദുൾ കലാം

 

  • ‘മിസൈൽ വുമൺ ഓഫ് ഇന്ത്യ’ എന്നറിയപ്പെട്ട വനിത

ടെസ്സി തോമസ്

 

  • മുൻ ഉപരാഷ്ട്രപതിയെ പരാജയപ്പെടുത്തി രാഷ്ട്രപതിയായ ഏക വ്യക്തി

പ്രതിഭ പാട്ടിൽ

 

  • രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിഭ പാട്ടിലിനോട് പരാജയപ്പെട്ട ഉപരാഷ്ട്രപതി

ഭൈരോൺ സിംഗ് ശെഖാവത്ത്

 

  • ഇന്ത്യൻ രാഷ്ട്രപതിയായ ഏക വനിത

പ്രതിഭ പാട്ടിൽ

 

  • ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി

കെ ആർ നാരായണൻ

 

  • ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി

കെ ആർ നാരായണൻ

 

  • നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി

അബ്ദുൾ കലാം

 

  • ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച രാഷ്ട്രപതി

ഡോ രാജേന്ദ്രപ്രസാദ് (രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ ചൗദരി ഹരിറാമിന് എതിരെ)

 

  • ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി

വി വി ഗിരി

 

  • വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തിട്ടുള്ള രാഷ്ട്രപതി

വി വി ഗിരി (രണ്ടാം വട്ടമേശ സമ്മേളനം)

 

  • കേരള ഗവർണ്ണർ ആയശേഷം രാഷ്ട്രപതിയായ ഏക വ്യക്തി

വി വി ഗിരി

 

  • സെക്കൻറ് പ്രിഫറൻഷ്യൽ വോട്ട് എണ്ണി വിജയിച്ച രാഷ്ട്രപതി

വി വി ഗിരി

 

  • മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയ സമയത്ത് ചന്ദ്രനിൽ സ്ഥാപിക്കാൻ ഇന്ത്യയുടെ സന്ദേശം നൽകിയ രാഷ്ട്രപതി

വി വി ഗിരി

 

  • പ്രഥമ ആക്ടിങ് പ്രസിഡൻറ്

വി വി ഗിരി

 

  • ഏറ്റവും കൂടുതൽ കാലം ആക്ടിങ് പ്രസിഡൻറ് ആയിരുന്നത്

ബി ഡി ജെട്ടി

 

  • ഏറ്റവും കുറച്ചു കാലം ആക്ടിങ് പ്രസിഡൻറ് ആയിരുന്നത്

ജസ്റ്റിസ് എം ഹിദായത്തുള്ള

 

  • ഇന്ത്യയിലെ ആക്ടിങ് പ്രസിഡൻറ് മാരുടെ എണ്ണം

മൂന്ന്

 

  • ഇന്ത്യയുടെ പതിന്നാലാമത് പ്രസിഡൻറ്

പ്രണബ് മുഖർജി (പതിമൂന്നാമത് വ്യക്തി)

 

  • പതിന്നാലാമത്  പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പ്രണബ് മുഖർജി തോൽപ്പിച്ചത് ആരെയാണ്

പി എ സാങ്മ

 

  • പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്ട്രപതി

സെയിൽ സിംഗ്

 

  • രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത

മനോഹര ഹോൾക്കർ

 

  • അബ്ദുൾ കലാം ആരംഭിച്ച ഇ-ന്യൂസ് പേപ്പർ

ബില്യൺ ബീറ്റ്‌സ്

 

  • ലോക വിദ്യാർത്ഥി ദിനമായി ഐക്യ രാഷ്ട്രസഭ ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്

അബ്ദുൾ കലാം (ഒക്ടോബർ 15)

 

  • മേജർ ജനറൽ പൃഥ്വിരാജ് എന്നറിയപ്പെട്ട രാഷ്ട്രപതി

അബ്ദുൾ കലാം

 

  • അബ്ദുൾ കലാം അന്തരിച്ച ദിവസം

2015 ജൂലൈ 27

 

  • പ്രണബ് മുഖർജിയുടെ ഗ്രന്ഥങ്ങൾ

ദി ഡ്രാമാറ്റിക് ഡിക്കേഡ്, ദി ടാർബുലൻറ് ഇയേഴ്സ്


(തുടരും)