- ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി
ആർ വെങ്കിട്ടരാമൻ
- ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി
നീലം സഞ്ജീവ റെഡ്ഡി
- തമിഴ്നാടിൻറെ വ്യവസായ ശില്പി എന്നറിയപ്പെടുന്ന രാഷ്ട്രപതി
ആർ വെങ്കിട്ടരാമൻ
- ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി
ഡോ എസ് രാധാകൃഷ്ണൻ
- ആദ്യ മുസ്ലിം രാഷ്ട്രപതി
സക്കീർ ഹുസൈൻ
- അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി
സക്കീർ ഹുസൈൻ
- അധികാരത്തിലിരിക്കെ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതി
ഫക്രുദ്ദീൻ അലി അഹമ്മദ്
- തത്ത്വചിന്തകനായ രാഷ്ട്രപതി
ഡോ എസ് രാധാകൃഷ്ണൻ
- വിദ്യാഭ്യാസ തത്ത്വചിന്തകനായ രാഷ്ട്രപതി
സക്കീർ ഹുസൈൻ
- ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി
ഡോ എസ് രാധാകൃഷ്ണൻ
- പ്ളേറ്റോയുടെ ‘റിപ്പബ്ലിക്ക്’ ഉറുദു ഭാഷയിലേക്ക് തർജ്ജമ ചെയ്ത രാഷ്ട്രപതി
സക്കീർ ഹുസൈൻ
- ഒരിക്കൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം രാഷ്ട്രപതിയായ ഏക വ്യക്തി
നീലം സഞ്ജീവ റെഡ്ഡി
- രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നീലം സഞ്ജീവ റെഡ്ഡിയെ പരാജയപ്പെടുത്തിയ വ്യക്തി
വി വി ഗിരി
- ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി
നീലം സഞ്ജീവ റെഡ്ഡി
- ലോകസഭാ സ്പീക്കറായിരുന്ന രാഷ്ട്രപതി
നീലം സഞ്ജീവ റെഡ്ഡി
- മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യ രാഷ്ട്രപതി
നീലം സഞ്ജീവ റെഡ്ഡി
- എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി
നീലം സഞ്ജീവ റെഡ്ഡി
- എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഉപരാഷ്ട്രപതി
എസ് രാധാകൃഷ്ണൻ
- കാറപകടത്തിൽ കൊല്ലപ്പെട്ട രാഷ്ട്രപതി
സെയിൽ സിംഗ്
- ജ്ഞാനി എന്നറിയപ്പെട്ട രാഷ്ട്രപതി
സെയിൽ സിംഗ്
- ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ സമയത്തെ രാഷ്ട്രപതി
സെയിൽ സിംഗ്
- പാർലമെൻറ് സമ്മേളിക്കാത്ത സമയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്
രാഷ്ട്രപതി
- രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പ് അനുസരിച്ചാണ്
123 ആം വകുപ്പ്
- ഓർഡിനൻസിൻറെ കാലാവധി
6 മാസം
- പാർലമെൻറ് സമ്മേളിച്ച് എത്ര നാളിനുള്ളിൽ ഓർഡിനൻസ് അംഗീകരിക്കപ്പെടണം
6 ആഴ്ച
- ഏറ്റവും കൂടുതൽ ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുള്ള രാഷ്ട്രപതി
ഫക്രുദ്ദീൻ അലി അഹമ്മദ്
- രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി
വി ആർ കൃഷ്ണയ്യർ (1987 ഇൽ വെങ്കിട്ടരാമനെതിരെ)
- മലയാളിയായ ആദ്യ രാഷ്ട്രപതി/ഉപരാഷ്ട്രപതി
കെ ആർ നാരായണൻ
- ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി
കെ ആർ നാരായണൻ
- രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ ആർ നാരായണനെതിരെ മത്സരിച്ച മലയാളി
ടി എൻ ശേഷൻ
(തുടരും)