Categories
Constitution Topics

ഭരണഘടന 09

  • പാർലമെൻറ് അംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തർക്കം ഉണ്ടായാൽ തീരുമാനമെടുക്കുന്നത്

രാഷ്‌ട്രപതി

 

  • പാർലമെൻറ് വിളിച്ചുകൂട്ടുന്നതിനും പിരിച്ചുവിടുന്നതിനുമുള്ള അധികാരം ആർക്കാണ്

രാഷ്‌ട്രപതിക്ക്

 

  • കേന്ദ്ര സർക്കാരിൻറെ നയപ്രഖ്യാപനം പാർലമെൻറിൽ വായിക്കുന്നത്

രാഷ്‌ട്രപതി

 

  • രാഷ്ട്രപതിക്ക് പാർലമെന്റിലേക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം

14

 

  • രാഷ്ട്രപതിക്ക് ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം

2 (ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ)

 

  • രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം

12 (കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ നിന്നും)

 

  • കുറ്റവാളികൾക്ക് മാപ്പ് നൽകാൻ രാഷ്ട്രപതിക്ക് അധികാരം കൊടുക്കുന്ന ഭരണഘടനാ വകുപ്പ്

അനുച്ഛേദം 72

 

  • രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി

രാഷ്‌ട്രപതി ഭവൻ

 

  • രാഷ്ട്രപതി ഭവന്റെ ആദ്യ നാമം

വൈസ് റീഗൽ പാലസ്

 

  • രാഷ്ട്രപതി ഭവൻ പണികഴിപ്പിച്ച ശില്പി

എഡ്വിൻ ല്യൂട്ടിൻസ്

 

  • രാഷ്ട്രപതി ഭവനിൽ താമസിച്ച ആദ്യ വ്യക്തി

ലോർഡ് ഇർവിൻ

 

  • രാഷ്ട്രപതി ഭവനിൽ താമസിച്ച ആദ്യ ഇന്ത്യൻ ഭരണാധികാരി

സി രാജഗോപാലാചാരി

 

  • രാഷ്ട്രപതി ഭവൻ സ്ഥിതിചെയ്യുന്ന സ്ഥലം

റൈസിന ഹിൽ, ന്യൂ ഡൽഹി

 

  • മുഗൾ ഗാർഡൻ, ഹെർബൽ ഗാർഡൻ എന്നിവ സ്ഥിതിചെയ്യുന്ന സ്ഥലം

രാഷ്‌ട്രപതി ഭവൻ

 

  • രാഷ്‌ട്രപതി ഭവനെ മാലിന്യമുക്തമാക്കുന്ന പദ്ധതി

റോഷ്‌നി

 

  • രാഷ്‌ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി

രാഷ്‌ട്രപതി നിലയം

 

  • രാഷ്‌ട്രപതി നിലയം സ്ഥിതി ചെയ്യുന്നത്

ഹൈദരാബാദിൽ

 

  • രാഷ്‌ട്രപതി നിലയം പണികഴിപ്പിച്ചത്

ഹൈദരാബാദ് നൈസാം

 

  • രാഷ്‌ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത്

സിംലയിൽ

 

  • രാഷ്‌ട്രപതി നിവാസിൻറെ പഴയ പേര്

വൈസ് റീഗൽ ലോഡ്ജ്

 

  • രാഷ്‌ട്രപതി നിവാസ് പണി കഴിപ്പിച്ചത്

ഹെൻറി ഇർവിൻ

 

  • രാഷ്‌ട്രപതി നിവാസിലെ ആദ്യ താമസക്കാരൻ

ഡഫറിൻ പ്രഭു

 

  • രാഷ്‌ട്രപതി നിവാസ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിട്ടുനൽകിയ രാഷ്‌ട്രപതി

ഡോ എസ് രാധാകൃഷ്ണൻ

 

  • ഇന്ത്യയുടെ പ്രഥമ രാഷ്‌ട്രപതി

ഡോ രാജേന്ദ്രപ്രസാദ്

 

  • രണ്ടുപ്രാവശ്യം രാഷ്‌ട്രപതിയായ ഏക വ്യക്തി

ഡോ രാജേന്ദ്രപ്രസാദ്

 

  • ഏറ്റവും കൂടുതൽ കാലം രാഷ്‌ട്രപതിയായിരുന്ന വ്യക്തി

ഡോ രാജേന്ദ്രപ്രസാദ്

 

  • ബീഹാർ ഗാന്ധി എന്നറിയപ്പെട്ട രാഷ്‌ട്രപതി

ഡോ രാജേന്ദ്രപ്രസാദ്

 

  • രാഷ്‌ട്രപതി ആകുന്നതിന് മുൻപ് രാജേന്ദ്രപ്രസാദ് മന്ത്രിസഭയിൽ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ

കൃഷി-ഭക്ഷ്യം

 

  • ഏറ്റവും കുറച്ചു കാലം രാഷ്‌ട്രപതിയായിരുന്ന വ്യക്തി

സക്കീർ ഹുസൈൻ

 

  • കേന്ദ്ര ധനമന്ത്രി ആയിരുന്നതിനുശേഷം രാഷ്‌ട്രപതിയായ ആദ്യ വ്യക്തി

ആർ വെങ്കിട്ടരാമൻ

 

  • കേന്ദ്ര ധനമന്ത്രി ആയിരുന്നതിനുശേഷം രാഷ്‌ട്രപതിയായ രണ്ടാമത്തെ വ്യക്തി

പ്രണബ് മുഖർജി


(തുടരും)