Categories
Constitution Topics

ഭരണഘടന 08

 

  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി

42 ആം ഭേദഗതി

 

  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം

1976

 

  • ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കടമകൾ ഉൾപ്പെടുത്തിയത്

ഭാഗം 4A

 

  • മൗലിക കടമകളെക്കുറിച്ച്പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്

അനുച്ഛേദം 51 A

 

  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച കമ്മറ്റി

സ്വരൺ സിംഗ്‌ കമ്മറ്റി

 

  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി

ഇന്ദിരാഗാന്ധി

 

  • 1976 ഇൽ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട മൗലിക കടമകളുടെ എണ്ണം

10

 

  • ഇപ്പോഴുള്ള മൗലിക കടമകളുടെ എണ്ണം

11

 

  • 11- മത് മൗലിക കടമ കൂട്ടിച്ചേർത്ത ഭേദഗതി

86 ആം ഭേദഗതി (2002)

 

  • 11- മത് കൂട്ടിച്ചേർത്ത മൗലിക കടമ

6 മുതൽ 14 വയസുവരെ വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കൽ

 

  • ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയൻറെ എക്സിക്യൂട്ടിവ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത്

രാഷ്ട്രപതിയിൽ

 

  • രാഷ്ട്രത്തിൻറെ തലവൻ, സർവ്വ സൈന്യാധിപൻ, പ്രഥമ പുരുഷൻ എന്നൊക്കെ അറിയപ്പെടുന്നത്

രാഷ്ട്രപതി

 

  • കേന്ദ്ര മന്ത്രിസഭയുടെ തലവൻ

പ്രധാനമന്ത്രി

 

  • രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

 

  • രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത്

സുപ്രീം കോടതി

 

  • രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്

പാർലമെൻ്റിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങിയ ഇലക്ട്രൽ കോളേജ്

 

  • രാഷ്‌ട്രപതിയുടെ ഭരണ കാലാവധി

5 വർഷം

 

  • ഒരു വ്യക്തിക്ക് എത്ര പ്രാവശ്യം രാഷ്‌ട്രപതി ആകാൻ സാധിക്കും

എത്ര പ്രാവശ്യം വേണമെങ്കിലും

 

  • രാഷ്‌ട്രപതിയാകാൻ വേണ്ട പ്രായപരിധി

35 വയസ്

 

  • രാഷ്‌ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

 

  • സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻറെ അഭാവത്തിൽ രാഷ്‌ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്

സുപ്രീം കോടതിയിലെ അടുത്ത സീനിയർ ജഡ്‌ജി

 

  • രാഷ്‌ട്രപതിക്ക് രാജിക്കത്ത് സമർപ്പിക്കുന്നത്

ഉപരാഷ്ട്രപതിക്ക്

 

  • രാഷ്‌ട്രപതിയെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യുന്ന നടപടി

ഇമ്പീച്ച്മെൻറ്

 

  • രാഷ്‌ട്രപതിയെ ഇമ്പീച്ച്മെൻറ് ചെയ്യുന്നതിനുള്ള ഏക കാരണം

ഭരണഘടനാ ലംഘനം

 

  • രാഷ്‌ട്രപതിയെ ഇമ്പീച്ച്മെൻറ് ചെയ്യുന്നതിനുള്ള ഭരണഘടനാ വകുപ്പ്

അനുച്ഛേദം 61

 

  • ഇമ്പീച്ച്മെൻറ് പ്രമേയം അവതരിപ്പിക്കാനാവശ്യമായ പിന്തുണ

സഭയിലെ 1/4(നാലിലൊന്ന്) അംഗങ്ങളുടെ പിന്തുണ

 

  • ഇമ്പീച്ച്മെൻറ് പ്രമേയം പാസാകുന്നതിനാവശ്യമായ പിന്തുണ

മൊത്തം അംഗങ്ങളുടെ 2/3 (മൂന്നിൽ രണ്ട്) അംഗങ്ങളുടെ പിന്തുണ

 

  • ഇന്ത്യയിൽ ഇമ്പീച്ച്മെൻറ് നേരിടേണ്ടിവന്ന രാഷ്ട്രപതിമാർ

പൂജ്യം

 

  • രാഷ്ട്രപതിസ്ഥാനം ഒഴിവുവന്നാൽ എത്ര നാളിനുള്ളിൽ പുതിയ ആളെ നിയമിക്കണം

6 മാസത്തിനുള്ളിൽ

 

  • രാഷ്ട്രപതിയുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ വഹിക്കുന്നത്

ഉപരാഷ്ട്രപതി

 

  • രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ വഹിക്കുന്നത്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

 

  • രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക ചീഫ് ജസ്റ്റിസ്

എം ഹിദായത്തുള്ള


(തുടരും)