Categories
Constitution Topics

ഭരണഘടന 07

 

  • ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് സുപ്രീം കോടതി റിട്ട് പുറപ്പെടുവിക്കുന്നത്

32 -ആം അനുച്ഛേദം

 

  • ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് ഹൈ കോടതി റിട്ട് പുറപ്പെടുവിക്കുന്നത്

226 -ആം അനുച്ഛേദം

 

  • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്

റിട്ടുകൾ

 

  • റിട്ടുകൾ എത്ര എണ്ണം

അഞ്ച്‌

 

  • റിട്ടുകൾ ഏതെല്ലാം

ഹേബിയസ് കോർപ്പസ്
മൻഡാമസ്
ക്വോ വാറന്റോ
പ്രൊഹിബിഷൻ
സെർഷിയോററി

 

  • ഭരണഘടനയുടെ ആത്മാവ്,ഹൃദയം എന്നൊക്കെ അംബേദ്‌കർ വിശേഷിപ്പിച്ചത്

32 -ആം അനുച്ഛേദത്തെ

 

  • മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നത്

32 -ആം അനുച്ഛേദം

 

  • വ്യക്തി സ്വാതന്ത്ര്യത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്നത്

ഹേബിയസ് കോർപ്പസ്

 

  • ഹേബിയസ് കോർപ്പസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്

മാഗ്നാകാർട്ടയിൽ

 

  • ഹേബിയസ് കോർപ്പസ് എന്ന ലാറ്റിൻ വാക്കിൻറെ അർത്ഥം

നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം

 

  • നിയമ വിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ആളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട്

ഹേബിയസ് കോർപ്പസ്

 

  • ‘നാം കൽപ്പിക്കുന്നു’ എന്നർത്ഥം വരുന്ന റിട്ട്

മൻഡാമസ്

 

  • സ്വന്തം കർത്തവ്യം ചെയ്യാൻ ഒരു ഉദ്യോഗസ്ഥനെയോ പൊതു സ്ഥാപനത്തെയോ അനുശാസിച്ചുകൊണ്ടു പുറപ്പെടുവിക്കുന്ന റിട്ട്

മൻഡാമസ്

 

  • ‘എന്ത് അധികാരം’ എന്നർത്ഥം വരുന്ന റിട്ട്

ക്വോ വാറന്റോ

 

  • ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ജോലി ചെയ്യുന്നത് തടയുന്ന റിട്ട്

ക്വോ വാറന്റോ

 

  • കീഴ് കോടതി അതിൻറെ അധികാരപരിധി ലംഘിക്കുന്നത് തടയുന്ന തടയുന്ന റിട്ട്

പ്രൊഹിബിഷൻ

 

  • ഒരു വ്യക്തി കേസ് കീഴ്കോടതിയിൽ നിന്നും മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട്

സെർഷിയോററി

 

  • ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം

ഭാഗം നാല് (36 മുതൽ 51 വരെ വകുപ്പുകൾ)

 

  • നിർദ്ദേശക തത്ത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം

സ്‌പെയിൻ

 

  • ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാ ഭാഗം

നിർദ്ദേശക തത്ത്വങ്ങൾ (Directive Principles)

 

  • ഗാന്ധിയൻ, സോഷ്യലിസ്റ്റ്, ലിബറൽ എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നത്

നിർദ്ദേശക തത്ത്വങ്ങൾ

 

  • പുരുഷനും സ്ത്രീക്കും തുല്യജോലിക്ക് തുല്യവേതനം അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്

39(d) അനുച്ഛേദം

 

  • തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്

39(A) അനുച്ഛേദം

 

  • ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്

40 ആം അനുച്ഛേദം

 

  • ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്

44 ആം അനുച്ഛേദം

 

  • ഏകീകൃത സിവിൽകോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം

ഗോവ

 

  • ആറു വയസിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്

45 ആം അനുച്ഛേദം

 

  • മദ്യനിരോധനം നടപ്പാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്

47 ആം അനുച്ഛേദം

 

  • ഗോ വധ നിരോധനത്തെക്കുറിച്ച് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്

48 ആം അനുച്ഛേദം

 

  • ഗോ വധ നിരോധനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

ഗുജറാത്ത്

 

  • പരിസ്ഥിതി സംരക്ഷണം കടമയാണെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്

48A  അനുച്ഛേദം

 

  • നീതിന്യായ വ്യവസ്ഥയെ(Judiciary) കാര്യനിർവ്വഹണ (Executive) വിഭാഗത്തിൽ നിന്നും വേർതിരിക്കുന്ന ഭരണഘടനാ വകുപ്പ്

50 ആം അനുച്ഛേദം


(തുടരും)