Categories
Constitution Topics

ഭരണഘടന 03

👉 ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻറെ ശില്പി –

ജവഹർലാൽ നെഹ്‌റു

 

👉 ഏതു രാജ്യത്തു നിന്നുമാണ് ഇന്ത്യ ആമുഖത്തിൻറെ ആശയം കടം കൊണ്ടിരിക്കുന്നത് –

യു എസ് എ

 

👉 ജവഹർലാൽ നെഹ്‌റു നിയമനിർമ്മാണ സഭയിൽ ലക്ഷ്യ പ്രമേയം (Objective Resolution) അവതരിപ്പിച്ചതെന്ന് –

1946 ഡിസംബർ 13 (ആമുഖത്തിൻറെ ആദ്യ രൂപം)

 

👉 ഇന്ത്യൻ ഭരണഘടനയുടെ മനഃസാക്ഷി, താക്കോൽ, ആത്മാവ്, തിരിച്ചറിയൽ കാർഡ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നത് –

ആമുഖത്തെ

 

👉 ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് –

കെ എം മുൻഷി

 

👉 തിരിച്ചറിയൽ കാർഡ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് –

എൻ എ പാൽക്കിവാല

 

👉 ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് –

ഏണസ്റ്റ് ബാർക്കർ

 

👉 ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചത് –

താക്കൂർ ദാസ് ഭാർഗവ്

 

👉 ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്, താക്കോൽ എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത് –

ജവഹർലാൽ നെഹ്‌റു

 

👉 ആമുഖം ഇന്ത്യയെ നിർവചിച്ചിരിക്കുന്നത് –

പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക്

 

👉 ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് –

നാം ഭാരതത്തിലെ ജനങ്ങൾ (We the people of India)

 

👉 ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര പ്രാവശ്യം തിരുത്തിയിട്ടുണ്ട് –

ഒരു പ്രാവശ്യം (1976 ഇൽ 42 ആം ഭേദഗതി പ്രകാരം)

 

👉 42 ആം ഭേദഗതി പ്രകാരം ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ –

സോഷ്യലിസ്റ്റ്, മതേതരത്വം, അവിഭാജ്യത

 

👉 ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത് ഏതു കേസിലാണ് –

കേശവാനന്ദ ഭാരതി കേസ് (1973)

 

👉 ഭരണഘടനാ നിർമ്മാണസഭ ദേശീയ പതാകയെ അംഗീകരിച്ചത് –

1947 ജൂലൈ 22

 

👉 ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ചത് –

1950 ജനുവരി 24

 

👉 കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഭരണഘടനാ നിർമ്മാണസഭയായി മാറിയതെന്ന് –

1947 ആഗസ്റ്റ് 14 ന് (ആദ്യ സമ്മേളനം നവംബർ 17 ന്)

 

👉 ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സ്പീക്കർ –

ജി വി മാവ്ലങ്കർ

 

👉 ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയെ നിയമിച്ചതെന്ന് –

1947 ആഗസ്റ്റ് 29

 

👉 ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയിലെ അംഗങ്ങളുടെ എണ്ണം –

ഏഴ്

 

👉 ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയർമാൻ –

ബി ആർ അംബേദ്‌കർ

 

👉 മൗലികാവകാശ, ന്യൂനപക്ഷ  കമ്മറ്റി ചെയർമാൻ –

സർദാർ പട്ടേൽ

 

👉 സ്റ്റീയറിംഗ്  കമ്മറ്റി ചെയർമാൻ  –

രാജേന്ദ്ര പ്രസാദ്

 

👉 ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് –

1949 നവംബർ 26

 

👉 ഇന്ത്യൻ ഭരണഘടന നിലവിൽവന്നത് –

1950 ജനുവരി 26

 

👉 ദേശീയ നിയമദിനം –

നവംബർ 26

 

👉 ഭരണഘടന തയ്യാറാക്കാനെടുത്ത സമയം –

2 വർഷം 11 മാസം 17 ദിവസം

 

👉 ഭരണഘടന തയ്യാറാക്കാനെടുത്ത സെഷനുകൾ –

11

 

👉 ഭരണഘടന തയ്യാറാക്കാൻ സമ്മേളിച്ച ദിവസങ്ങൾ –

165


തുടരും…