Categories
Constitution Topics

ഭരണഘടന 02

👉 ഭരണഘടന നിർമ്മിക്കാൻ ഒരു ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച ഇന്ത്യക്കാരൻ –

എം എൻ റോയി

 

👉 ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച രാഷ്ട്രീയ പാർട്ടി –

സ്വരാജ് പാർട്ടി

 

👉 ഭരണഘടനാ നിർമ്മാണ സഭയ്ക്ക് കാരണമായ കമ്മീഷൻ –

ക്യാബിനറ്റ് മിഷൻ (1946)

 

👉 ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ ദിവസം –

1946 മാർച്ച് 24

 

👉 ക്യാബിനറ്റ് മിഷൻ അംഗങ്ങളുടെ എണ്ണം –

മൂന്ന് (പെത് വിക്  ലോറൻസ് , സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ

 

👉 ക്യാബിനറ്റ് മിഷൻ ചെയർമാൻ –

പെത് വിക്  ലോറൻസ്

 

👉 ക്യാബിനറ്റ് മിഷനെ അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി –

ക്ലമന്റ് ആറ്റ്‌ലി

 

👉 ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം –

389 (പാക്കിസ്ഥാൻ പിരിഞ്ഞ ശേഷം 299)

 

👉 ഭരണഘടനാ നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം –

17

 

👉 ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളികളുടെ എണ്ണം –

17

👉 ഭരണഘടനാ നിർമ്മാണ സഭയിൽ കൊച്ചിൻ  പ്രതിനിധികളുടെ  എണ്ണം –

1 (പനമ്പള്ളി ഗോവിന്ദ മേനോൻ)

 

👉 ഭരണഘടനാ നിർമ്മാണ സഭയിൽ മലബാർ  പ്രതിനിധികളുടെ  എണ്ണം –

9

 

👉 ഭരണഘടനാ നിർമ്മാണ സഭയിൽ മലയാളി വനിതകളുടെ  എണ്ണം –

3 (അമ്മുക്കുട്ടി സ്വാമിനാഥൻ, ആനിമസ്‌ക്രീൻ , ദാക്ഷായണി വേലായുധൻ)

 

👉 ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം –

1946 ഡിസംബർ 9

 

👉 ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന വേദി –

പാർലമെൻറ് സെൻട്രൽ ഹാൾ

 

👉 ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം –

207 (9 വനിതകൾ)

 

👉 ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷൻ –

ഡോ. സച്ചിദാനന്ദ സിൻഹ

 

👉 ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിര അധ്യക്ഷൻ –

ഡോ. രാജേന്ദ്ര പ്രസാദ് (1946 ഡിസംബർ 11 മുതൽ)

 

👉 ഭരണഘടനാ നിർമ്മാണ സഭയുടെ ഉപ അധ്യക്ഷൻ –

എച്ച് സി മുഖർജി

 

👉 ഭരണഘടനാ നിർമ്മാണ സഭയെ  ആദ്യമായി അഭിസംബോധന ചെയ്തത് –

ജെ ബി കൃപലാനി

 

👉  ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂർ പ്രതിനിധികളുടെ  എണ്ണം –

6

 

👉 ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ –

ബി എൻ റാവു

 

👉 ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമ്മിക്കാനുള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ –

വേവൽ പ്ലാൻ (1945)

തുടരും …