മേയ് മാസത്തിലെ ദിനങ്ങൾ
- മേയ് 1 – ലോക തൊഴിലാളിദിനം
- മേയ് 3 – പത്രസ്വാതന്ത്ര്യദിനം
- മേയ് 3 – സൗരോർജ്ജദിനം
- മേയ് 6 – ലോക ആസ്ത്മാ ദിനം
- മേയ് 8 – ലോക റെഡ്ക്രോസ് ദിനം
- മേയ് 11 – ദേശീയ സാങ്കേതിക ദിനം
- മേയ് 12 – ആതുര ശുശ്രൂഷാ ദിനം
- മേയ് 13 – ദേശീയ ഐക്യദാർഡ്യദിനം
- മേയ് 15 – ദേശീയ കുടുംബദിനം
- മേയ് 16 – സിക്കിംദിനം
- മേയ് 17 – ലോകവിദൂര വാർത്താവിനിമയ ദിനം
- മേയ് 21 – ഭീകരവാദവിരുദ്ധ ദിനം
- മേയ് 22 – ജൈവ വൈവിധ്യദിനം
- മേയ് 24 – കോമൺവെൽത്ത് ദിനം
- മേയ് 27 – നെഹ്രുവിന്റെ ചരമ ദിനം
- മേയ് 29 – എവറസ്റ്റ് ദിനം
- മേയ് 31 – ലോക പുകയിലവിരുദ്ധദിനം