Categories
Topics

പ്രധാന ദിനങ്ങള്‍ : മാർച്ച്

മാർച്ച് മാസത്തിലെ ദിനങ്ങൾ.

  • മാർച്ച് 4 – ദേശീയ സുരക്ഷാദിനം

 

  • മാർച്ച് 4 – ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം

 

  • മാർച്ച് 8 – ലോക വനിതാ ദിനം

 

  • മാർച്ച് 15 – ലോക ഉപഭോക്തൃ ദിനം

 

  • മാർച്ച് 15 – ലോക വികലാംഗദിനം

 

  • മാർച്ച് 18 – ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം

 

  • മാർച്ച് 21 – ലോക വനദിനം

 

  • മാർച്ച് 21 – ലോക വർണ്ണവിവേചന ദിനം

 

  • മാർച്ച് 22 – ലോക ജലദിനം

 

  • മാർച്ച് 23 – ലോക കാലാവസ്ഥാദിനം

 

  • മാർച്ച് 24 – ലോക ക്ഷയരോഗ നിവാരണ ദിനം

 

  • മാർച്ച് 27 – ലോക നാടകദിനം