Categories
Topics

പ്രധാന ദിനങ്ങള്‍ : ഫെബ്രുവരി

ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ.

  • ഫെബ്രുവരി 2 – ലോക തണ്ണീർത്തട ദിനം

 

  • ഫെബ്രുവരി 4 – ലോക അർബുദ ദിനം

 

  • ഫെബ്രുവരി 12 – ഡാർവ്വിൻ ദിനം

 

  • ഫെബ്രുവരി 14 – വാലന്റൈൻസ് ദിനം

 

  • ഫെബ്രുവരി 20 – അരുണാചൽ പ്രദേശ് ദിനം

 

  • ഫെബ്രുവരി 21 – അന്താരാഷ്ട്ര മാതൃഭാഷാ ദിനം

 

  • ഫെബ്രുവരി 22 – ചിന്താദിനം

 

  • ഫെബ്രുവരി 24 – ദേശീയ എക്സൈസ് ദിനം

 

  • ഫെബ്രുവരി 28 – ദേശീയ ശാസ്ത്രദിനം