Categories
Topics

പ്രധാന ദിനങ്ങള്‍ : ഡിസംബർ

ഡിസംബർ മാസത്തിലെ പ്രധാന ദിനങ്ങൾ

 

  • ഡിസംബർ 1 – ലോക എയ്ഡ്സ് ദിനം

 

  • ഡിസംബർ 2 – ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം

 

  • ഡിസംബർ 3 – ഭോപ്പാൽ ദുരന്ത ദിനം

 

  • ഡിസംബർ 3 – ലോക വികലാംഗദിനം

 

  • ഡിസംബർ 4 – ദേശീയ നാവികദിനം

 

  • ഡിസംബർ 5 – മാതൃസുരക്ഷാ ദിനം

 

  • ഡിസംബർ 7 – ദേശീയ സായുധസേനാ പതാക ദിനം.

 

  • ഡിസംബര്‍ 9 – ലോകഅഴിമതിവിരുദ്ധദിനം.

 

  • ഡിസംബർ 10 – ലോക മനുഷ്യാവകാശ ദിനം

 

  • ഡിസംബർ 11 – പർവ്വത ദിനം

 

  • ഡിസംബർ 12 – മാർക്കോണി ദിനം

 

  • ഡിസംബർ 16 – ദേശീയ വിജയ ദിനം

 

  • ഡിസംബർ 18 – ദേശീയ ന്യൂനപക്ഷാവകാശ ദിനം

 

  • ഡിസംബർ 18 – അന്താരാഷ്ട്ര അറബി ഭാഷാ ദിനം

 

  • ഡിസംബർ 23 – ദേശീയ കർഷക ദിനം