Categories
Topics

പ്രധാന ദിനങ്ങള്‍ : ജൂൺ

ജൂൺ മാസത്തിലെ ദിനങ്ങൾ

  • ജൂൺ 4 – അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം

 

  • ജൂൺ 5 – ലോക പരിസ്ഥിതി ദിനം

 

  • ജൂൺ 6 – അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം

 

  •  ജൂൺ 8 – ലോകസമുദ്ര ദിനം

 

  • ജൂൺ 14 – ലോക രക്തദാന ദിനം

 

  • ജൂൺ 14 – മരുഭൂമി- മരുവൽക്കരണദിനം

 

  • ജൂൺ 18 – പിതൃദിനം

 

  • ജൂൺ 18 – ഗോവ സ്വാതന്ത്ര്യദിനം

 

  • ജൂൺ 19 – വായനാദിനം

 

  • ജൂൺ 20 – ലോക അഭയാർത്ഥി ദിനം

 

  • ജൂൺ 21 – പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)

 

  • ജൂൺ 21 – ലോക സംഗീതദിനം

 

  • ജൂൺ 25 – യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം

 

  • ജൂൺ 26 – അടിയന്തരാവസ്ഥ വിരുദ്ധദിനം

 

  • ജൂൺ 26 – ലോക ലഹരിവിരുദ്ധദിനം

 

  • ജൂൺ 26 – പൾസ് പോളിയോ വാക്സിനേഷൻ ദിനം

 

  • ജൂൺ 28 – ലോക ദാരിദ്ര്യദിനം

 

  • ജൂൺ 29 – സ്റ്റാറ്റിസ്റ്റിക്കൽ ദിനം