Categories
Topics

പ്രധാന ദിനങ്ങള്‍ – ജനുവരി

 • ജനുവരി 1 – ആഗോളകുടുംബദിനം

 

 • ജനുവരി 1 – ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം

 

 • ജനുവരി 9 – ദേശീയ പ്രവാസി ദിനം

 

 • ജനുവരി 10 – ലോകചിരിദിനം

 

 • ജനുവരി 12 – ദേശീയ യുവജനദിനം

 

 • ജനുവരി 15 – ദേശീയ കരസേനാ ദിനം

 

 • ജനുവരി 23 – നേതാജി ദിനം (ദേശ്പ്രേ ദിവസ്)

 

 • ജനുവരി 24 – ദേശീയ ബാലികാ ദിനം

 

 • ജനുവരി 25 – ദേശീയ വിനോദസഞ്ചാരദിനം

 

 • ജനുവരി 26 – റിപ്പബ്ലിക് ദിനം

 

 • ജനുവരി 26 – ലോക കസ്റ്റംസ് ദിനം

 

 • ജനുവരി 30 – രക്തസാക്ഷി ദിനം

 

 • ജനുവരി 30 – ലോക കുഷ്ഠരോഗനിവാരണ ദിനം

 


തുടരും…

Source: http://pscexamtips.blogspot.in/