ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ
- ആഗസ്റ്റ് 3 – ദേശീയ ഹൃദയശസ്ത്രക്രിയാദിനം
- ആഗസ്റ്റ് ആദ്യ ഞായർ – അന്തർദ്ദേശീയ സൗഹൃദദിനം
- ആഗസ്റ്റ് 6 – ഹിരോഷിമാ ദിനം
- ആഗസ്റ്റ് 8 – ലോക വയോജനദിനം
- ആഗസ്റ്റ് 9 – ക്വിറ്റ് ഇന്ത്യാദിനം
- ആഗസ്റ്റ് 9 – നാഗസാക്കി ദിനം
- ആഗസ്റ്റ് 12 – ലോക യുവജന ദിനം
- ആഗസ്റ്റ് 15 – ഇന്ത്യൻ സ്വാതന്ത്ര്യദിനം
- ആഗസ്റ്റ് 20 – ദേശീയ സദ്ഭാവനാ ദിനം
- ആഗസ്റ്റ് 22 – സംസ്കൃതദിനം
- ആഗസ്റ്റ് 29 – ദേശീയ കായികദിനം