Categories
Bulletin

പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് യോഗ്യത ഭേദഗതി വരുത്തി സർക്കാർ ഉത്തരവ് ഇറങ്ങി

പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് യോഗ്യത ഭേദഗതി വരുത്തി സർക്കാർ ഉത്തരവ് ഇറങ്ങി.

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസിൽ നിന്നും പ്ലസ് ടു ആക്കി ഉയർത്തി.

പ്രായ പരിധി 25 ൽ നിന്നും 26 ആക്കി ഉയർട്ടിയിട്ടുണ്ട്.

ശാരീരിക യോഗ്യതയിൽ പുരുഷന്മാരുടെ ഉയരം 167 സെ.മി നിന്നും 168 ഉം വനിതകൾക്ക് 152 സെ.മി നിന്നും 157 ഉം ആയി ഉയരട്ടിയിട്ടുണ്ട്.

ഈ മാസം നോട്ടിഫിക്കേഷൻ പുറത്തിറക്കിയാൽ ഈ വർഷം പ്രായ പരിധി അവസാനിക്കുന്ന ഒരുപാട് പേർക്ക് അപേക്ഷിക്കാൻ അവസരം ലഭിക്കും.