Categories
Repeating Questions

പി എസ് സി പരീക്ഷയിലെ കമ്മീഷനുകൾ

പി എസ് സി പരീക്ഷയിൽ ആവർത്തിക്കുന്ന ഭാഗമാണ് കമ്മീഷനുകൾ . കമ്മീഷനുകളുമായി ബന്ധപെട്ടു ആവർത്തിക്കുന്ന ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

പ്രധാന കമ്മീഷനുകൾ

1. ദേശീയ മനുഷ്യാവകാശ കമ്മീഷൻ

നിലവിലായത് =1993 October 12
ആസ്ഥാനം =ഡൽഹി, മാനവ് അധികാർ ഭവൻ.

ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം
ക്കുന്നത് = പ്രസിഡന്റ്.

ആദ്യചെയർമാൻ = രംഗനാഥ് മിശ്ര.

നിലവിൽ = H L ദത്തു.

2. സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ.

നിലവിലായത് = 1998 Dec 11

ആസ്ഥാനം = തിരുവനന്തപുരം.

ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം / 70 വയസ്സ്.

ഇവരെ നിയമിക്കുന്നത് = ഗവർണർ.

ആദ്യ ചെയർമാൻ = പരീത് പിള്ള

നിലവിൽ = P മോഹൻ ദാസ് (ആക്ടിങ്)

3. ദേശീയ വനിതാ കമ്മീഷൻ

നിലവിലായത് =1992 January 31

ആസ്ഥാനം =ഡൽഹി, നിർഭയ ഭവൻ.

കമ്മീഷന്റെ കാലാവധി = 3 വർഷം.

ആദ്യചെയർപേഴ്സൺ = ജയന്തി പട്നായിക്.

നിലവിൽ = ലളിതാകുമാരമംഗലം.

ഔദ്യോഗിക പ്രസിദ്ധീകരണം =രാഷ്ട്രമഹിള.

കമ്മീഷനിലെ ആകെ അംഗബലം = ആറ്.

4. സംസ്ഥാന വനിതാ കമ്മീഷൻ.

നിലവിലായത് =1996 March 14

ആസ്ഥാനം = തിരുവനന്തപുരം.

കാലാവധി – 5 വർഷം.

അംഗബലം – 5.

ആദ്യചെയർപേഴ്സൺ – സുഗതകുമാരി.

നിലവിൽ = M C ജോസഫൈൻ

ഔദ്യോഗിക പ്രസിദ്ധീകരണം -സ്ത്രീശക്തി.

5. ദേശീയ പട്ടികജാതി കമ്മീഷൻ.

നിലവിലായത് = 2004.

കാലാവധി = 3 വർഷം.

ആദ്യചെയർമാൻ = സുരജ് ഭാൻ

നിലവിൽ = റാം ശങ്കർ കതറിയ

കമ്മീഷന്റെ ഭരണഘടനാ വകുപ്പ് = 338.

ആകെ അംഗബലം – 5.

6. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ.

നിലവിലായത് = 2004.

കാലാവധി = 3 വർഷം.

ആദ്യചെയർമാൻ = കൻവർ സിങ്

നിലവിൽ = നന്ദകുമാർ സായ്.

കമ്മീഷന്റെ ഭരണഘടനാ വകുപ്പ് = 338 A.

ആകെ അംഗബലം = 5.

7. ദേശീയ ന്യൂനപക്ഷ കമ്മീഷൻ.

നിലവിലായത് = 1993 May 17.

കാലാവധി = 3 വർഷം.

ആദ്യചെയർമാൻ =മുഹമ്മദ് സർദാർ അലിഖാൻ

നിലവിൽ = സെയ്ദ് ഗായ്റാൽ ഹസൻ റിസ്വി.

ആകെ അംഗബലം = 7.