Categories
Malayalam Topics

നോവലും കഥയും

എസ് കെ പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ
-വിഷകന്യക

സിപി രാമസ്വാമി അയ്യർ കഥാപാത്രമായ തകഴി രചിച്ച നോവൽ
-ഏണിപ്പടികൾ

പുന്നപ്ര-വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ
-തലയോട്

ഇ എം എസിനെ കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി
-കേശവന്റെ വിലാപങ്ങൾ

ഇബ്ൻബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്റെ നോവൽ
-ഗോവർധന്റെ യാത്രകൾ

ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി ��ി മലയാറ്റൂർ രചിച്ച നോവൽ
-അമൃതം തേടി

തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാജോസഫിന്റെ ശ്രദ്ധേയമായ രചന
-നാർമടിപ്പുടവ

പറയിപ്പെറ്റ പന്തിരുകുലത്തിന്റെ കഥ പറയുന്ന എൻ മോഹനന്റെ നോവൽ
-ഇന്നലത്തെ മഴ

ദസ്തയേവ്സ്കിയുടെ കഥ പറയുന്ന പെരുമ്പടം ശ്രീധരന്റെ
-നോവൽ ഒരു സങ്കീർത്തനം പോലെ