Categories
Facts on India Topics

നൃത്തരൂപങ്ങളും പ്രമുഖ കലാകാരന്മാരും

കഥകളി
കലാമണ്ഡലം കൃഷ്ണൻ നായർ , കലാമണ്ഡലം രാമൻകുട്ടി നായർ, കീഴ്പ്പടംകുമാരൻനായർ, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി ,കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് , കലാമണ്ഡലം പത്മനാഭൻ നായർ, കലാമണ്ഡലം ഗോപി , ആനന്ദ ശിവറാം, കോട്ടയ്ക്കൽ ശിവരാമൻ , കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം ഹൈദരലി

 

മോഹിനിയാട്ടം
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ , ശാന്തറാവു ,കലാമണ്ഡലം ക്ഷേമാവതി , ഭാരതി ശിവജി

 

ഭരതനാട്യം
അഡയാർ ലക്ഷ്മണൻ, സി വി ചന്ദ്രശേഖരൻ, കുബേർ നാഥ് അപ്പസാഹിബ് തജ്ജോർക്കർ, ലീല samson, മല്ലികാ സാരാഭായ്, അലമേർവല്ലി, പത്മ സുബ്രഹ്മണ്യം,രുഗ്മിണി ദേവി അരുണ്ഡേൽ, ഹേമമാലിനി ധനഞ്ജയൻ, ഉദയ് ശങ്കർ, ബാല സരസ്വതി ,ചന്ദ്രലേഖ ,മൃണാളിനി സാരാഭായി ,ചിത്രാ വിശ്വേശ്വരൻ ,സംയുക്ത പാണിഗ്രാഹി, സ്വപ്ന സുന്ദരി ,യാമിനി കൃഷ്ണമൂർത്തി ,ലീല ധനഞ്ജയൻ ,വൈജയന്തിമാല

 

കഥക്
മാനസിദെ, ഭാരതി ഗുപ്ത, രാമചന്ദ്ര ഗാംഗുലി, ഉമാ ശർമ്മ, കുമുദിനി ലാബിയ, ബിന്ദദിൻ മഹാരാജ്, സിതാര ദേവി, ദുർഗ്ഗാദാസ് ലാഛ്യ, ബിർജു മഹാരാജ്, റാം നാരായൺ മിശ്ര ,വിഷ്ണു ശിരോദ്കർ

 

ഒഡീസി
കേളുചരൺ മുഹാപത്ര, ദേബപ്രസാദ് ദാസ്, ഇന്ദ്രാണി റെഹ്മാൻ, മിനാദി ദാസ്, സൊണാൽ മാൻസിംഗ്, ധീരേന്ദ്രനാഥ് പട്നായക്ക്, കാളി ചരൺ പട്നായിക്, പ്രിയംവദ മൊഹന്തി

 

മണിപ്പൂരി
ഹോബാം റുങ്ബി,ജാവേരി സഹോദരിമാർ,നാഞ്ബിദേവി, സവിത മേത്ത, നയന ജാവേരി, നാബാൽ യിമ, ബിപിൻ സിൻഹ, നിർമ്മല മേത്ത

 

കുച്ചുപ്പുടി
വെമ്പട്ടി ചിന്നസത്യം ,മഞ്ജു ഭാർഗ്ഗവി, ലക്ഷ്മി നാരായണ ശാസ്ത്രി ,സിംഹേന്ദ്ര യോഗി ,വെമ്പട്ടി സത്യനാരായണ ,ചിന്താ കൃഷ്ണമൂർത്തി, ജോസഫുല സീതാരാമയ്യ, രാജ റെഡ്ഡി, രാസ റെഡ്ഡി, തീർത്ഥ നാരായണ ,വേദാന്തം സത്യനാരായണ