Categories
Topics

ദേവന്മാർ

🛐 ഇടിമിന്നൽ ഇന്ത്യയും മഴയുടെയും യുദ്ധത്തിന്റെയും ദേവനായി അറിയപ്പെടുന്നത്-

ഇന്ദ്രൻ

 

 

🛐 വേദകാലഘട്ടത്തിൽ കാറ്റിന്റെ ദേവൻ ആയി  കണക്കാക്കിയിരുന്നത്-

മാരുത്

 

 

🛐 വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായ അംഗീകരിച്ചിരുന്നത് –

യമൻ

 

 

🛐 ഋഗ്വേദ കാലഘട്ടത്തിലെ രണ്ടാമനായി കരുതപ്പെടുന്ന ദൈവം –

അഗ്നി

 

 

🛐 ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവനായി അറിയപ്പെടുന്നത്  –

വരുണൻ

 

 

🛐 ബ്രാഹ്മണർ തങ്ങളുടെ രക്ഷ ദേവനായി കണക്കാക്കപ്പെട്ടത് –

സോമദേവ

 

 

🛐 ഋഗ്വേദ കാലഘട്ടത്തിലെ വൃക്ഷ ദേവൻ –

സാമദേവ

 

 

🛐 മാതൃദേവതയായി കണക്കാക്കപ്പെട്ടിരുന്നത് –

അഥിതി

 

 

🛐 ഭൂമി ദേവതയായി കണക്കാക്കപ്പെട്ടത് –

പ്രഥ്യി