Categories
Topics

തൃശ്ശൂർ ജില്ല

🔮 പ്രാചീനകാലത്ത് തൃശൂർ അറിയപ്പെട്ടിരുന്ന പേര് –

വിഷാദാദ്രിപുരം

 

🔮 തൃശൂരിൻറെ പഴയപേര് –

തൃശ്ശിവപേരൂർ

 

🔮 കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് –

തൃശൂർ

 

🔮 ഏറ്റവുമധികം ജലസേചന സൗകര്യമുള്ള ജില്ല –

തൃശൂർ

 

🔮 പീച്ചി അണക്കെട്ട് നിർമ്മാണത്തിന് മുൻകൈ എടുത്ത കൊച്ചി പ്രധാനമന്ത്രി –

ഇക്കണ്ടവാര്യർ

 

🔮 പീച്ചി, വാഴാനി അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന പുഴ –

കേച്ചേരി പുഴ

 

🔮 ഗുരുവായൂർ മുൻപ് അറിയപ്പെട്ടിരുന്ന പേര് –

ഗുരുവായൂർവട്ടം

 

🔮 ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത് –

ഗുരുവായൂർ

 

🔮 ഗുരുവായൂർ ക്ഷേത്രം വക ആനത്താവളം –

പുന്നത്തൂർ കോട്ട

 

🔮 ലോകത്തിലെ ഏറ്റവും വലിയ എലിഫൻറ് പാർക്ക് –

പുന്നത്തൂർ കോട്ട

 

🔮 യുനെസ്‌കോയുടെ ഏഷ്യാ-പസഫിക്ക് അവാർഡ് നേടിയ കേരളത്തിലെ ക്ഷേത്രം –

വടക്കുംനാഥ ക്ഷേത്രം

 

🔮 കുലശേഖര കാലഘട്ടത്തിൽ ഗോള നിരീക്ഷണ കേന്ദ്രം സ്ഥിതിചെയ്തിരുന്ന സ്ഥലം –

മഹോദയപുരം

 

🔮 സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ നിയോജകമണ്ഡലം –

ഇരിങ്ങാലക്കുട

 

🔮 പീച്ചി, വാഴാനി, ചിമ്മിനി വന്യജീവി സങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല –

തൃശൂർ

 

🔮 കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം –

വില്ല്വാർ വട്ടം

 

🔮 വില്ല്വാർ വട്ടം രാജകുടുംബത്തിൻറെ ആസ്ഥാനം –

കോട്ടയിൽ കോവിലകം, തൃശൂർ

 

🔮 ഇന്ത്യയിൽ ഏറ്റവും ജൈവ വൈവിധ്യമാർന്ന നദി –

ചാലക്കുടി പുഴ

 

🔮 ചാലക്കുടിപ്പുഴയിൽ സ്ഥിതിചെയ്യുന്ന പ്രധാന അണക്കെട്ടുകൾ –

ഷോളയാർ, പെരിങ്ങൽക്കുത്ത്

 

🔮 കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം –

അതിരപ്പള്ളി

 

🔮 പെരിങ്ങൽക്കുത്ത്, അതിരപ്പള്ളി, വാഴച്ചാൽ എന്നീ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല –

തൃശൂർ

 

🔮 തൃശൂർ പൂരം നടക്കുന്ന മലയാള മാസം –

മേടമാസം

 

🔮 കേരള കലാമണ്ഡലം സ്ഥാപിച്ചത് –

വള്ളത്തോൾ (1930)

 

🔮 കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് –

ചെറുതുരുത്തി

 

🔮 ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യൻ പള്ളി –

തൃശൂർ പുത്തൻ പള്ളി

 

🔮 സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്നത് –

ഉണ്ണായി വാര്യർ സ്മാരക കലാനിലയം (ഇരിങ്ങാലക്കുട)

 

🔮 കേരള ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയുടെ ആസ്ഥാനം –

തൃശൂർ

 

🔮 കേരള പോലീസ് അക്കാദമി സ്ഥിതിചെയ്യുന്നത്  –

രാമവർമ്മപുരം തൃശൂർ

 

🔮 KSFE ഹെഡ് ഓഫീസ് സ്ഥിതിചെയ്യുന്നത് –

തൃശൂർ

 

🔮 ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് –

പീച്ചി

 

🔮 അപ്പൻ തമ്പുരാൻ സ്മാരകം –

അയ്യന്തോൾ

 

🔮 കേരള കാർഷിക സർവ്വകലാശാല ആസ്ഥാനം  –

മണ്ണുത്തി

 

🔮 കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് –

കണ്ണാറ

 

🔮 കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് –

വെള്ളാനിക്കര

 

🔮 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) ആസ്ഥാനം –

മുളങ്കുന്നത്തു കാവ്