💻 .ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം:
കേരളം
💻 . ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ്:
പൊന്നാനി
💻 .ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ കോളനി:
നെടുങ്കയം ( മലപ്പുറം)
💻 .ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത്:
പാമ്പാക്കുട (എറണാകുളം)
💻 .ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് വാർഡ്:
വാർഡ് 15 അയ്മനം ( കോട്ടയം)
💻 .ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരസഭ:
തിരൂർ
💻 .ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരം:
കോട്ടയ്ക്കൽ
💻 .ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല:
നാഗ്പൂർ