- ഇതായ് ഇതായ് രോഗം ഏത് വിഷബാധ മൂലം ഉണ്ടാകുന്നതാണ്
കാഡ്മിയം
- ഇതായ് ഇതായ് രോഗം ഏത് രാജ്യത്താണ് കണ്ടുപിടിക്കപ്പെട്ടത്
ജപ്പാൻ
- മിനമത രോഗം ഏത് വിഷബാധ മൂലം ഉണ്ടാകുന്നതാണ്
മെർക്കുറി
- വയറിളക്കത്തിന് നൽകുന്ന ഏറ്റവും ലളിതമായ ചികിത്സ
ORS ലായനി (ഓറൽ റീ ഹൈഡ്രേഷൻ തെറാപ്പി)
- മലേറിയ എന്ന വാക്കിൻറെ അർത്ഥം
ദുഷിതമായ വായു
- ബ്ലാക്ക് വാട്ടർ ഫിവർ എന്നറിയപ്പെടുന്ന രോഗം
മലമ്പനി
- വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ഹിപ്പോക്രെറ്റസ്
- ഹോമിയോപ്പതിയുടെ പിതാവ് എന്നറിയപ്പെടുന്നത്
സാമുവൽ ഹാനിമൻ
- ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ആത്രേയ മഹർഷി
- യുനാനി ചികിത്സ ഉടലെടുത്ത രാജ്യം
ഗ്രീസ്
- യുനാനി ചികിത്സ ഇന്ത്യയിൽ എത്തിച്ചത്
അറബികൾ
- അക്യൂപങ്ചർ ചികിത്സ ഉടലെടുത്ത രാജ്യം
ചൈന
- ബിസിജി പ്ളാൻറ് സ്ഥിതിചെയ്യുന്നതെവിടെ
ഗിണ്ടി, ചെന്നൈ
- ആദ്യമായി കണ്ടുപിടിച്ച ആന്റിബയോട്ടിക്ക്
പെനിസിലിൻ
- ആന്റിബയോട്ടിക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നത്
പെനിസിലിൻ
- ഇന്ത്യയിൽ പെനിസിലിൻ പ്ളാൻറ് സ്ഥിതിചെയ്യുന്ന സ്ഥലം
പിംപ്രി, മഹാരാഷ്ട്ര
- പാമ്പ് വിഷത്തിനുള്ള ആന്റിവെനം നിർമ്മിക്കുന്ന പ്ളാൻറ് സ്ഥിതിചെയ്യുന്നത്
പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്, കുനൂർ, തമിഴ്നാട്
- ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള രാജ്യം
ഇന്ത്യ
- ഇന്ത്യയിൽ പ്ളേഗ് നിർമ്മാർജ്ജനത്തിൻറെ സ്മാരകമായി നിർമ്മിച്ച നിർമ്മിതി
ചാർമിനാർ, ഹൈദ്രബാദ് (കുത്തബ് ഷാ)
- ഹാഷിമോട്ടോ എന്ന രോഗം ബാധിക്കുന്ന അവയവം
തൈറോയിഡ് ഗ്രന്ഥി
- ആയുർവേദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്
കോട്ടയ്ക്കൽ
- പോളിയോ പ്രതിരോധ വാക്സിനുകൾ ഏതെല്ലാം
സാബിൻ (ഓറൽ), സൾക്ക് (കുത്തിവെയ്പ്പ്)
- DPT അഥവാ ട്രിപ്പിൾ വാക്സിൻ ഏതെല്ലാം രോഗങ്ങൾക്കെതിരെ ആണ് നൽകുന്നത്
ഡിഫ്തീരിയ, വില്ലൻ ചുമ, ടെറ്റനസ്
- പെന്റാവാലൻറ് വാക്സിൻ ഏതെല്ലാം രോഗങ്ങൾക്കെതിരെ ആണ് നൽകുന്നത്
ഡിഫ്തീരിയ, വില്ലൻ ചുമ, ടെറ്റനസ്, ഹെപ്പട്ടൈറ്റിസ് ബി, ഹീമോഫീലിയസ് ഇൻഫ്ളുവൻസ ബി
- രോഗങ്ങളും ടെസ്റ്റുകളും
വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ് : എയ്ഡ്സ്
എലിസ ടെസ്റ്റ് : എയ്ഡ്സ്
നേവ ടെസ്റ്റ് : എയ്ഡ്സ്
ബയോപ്സി ടെസ്റ്റ് : ക്യാൻസർ
DOTS ടെസ്റ്റ് : ക്ഷയം
ഇഷിഹാര ടെസ്റ്റ് : വർണ്ണാന്ധത
ഹിസ്റ്റമിൻ ടെസ്റ്റ് : കുഷ്ഠം
ടൂർണിക്കറ്റ് ടെസ്റ്റ് : ഡെങ്കിപ്പനി
വൈഡൽ ടെസ്റ്റ് : ടൈഫോയിഡ്
ബിലിറൂബിൻ ടെസ്റ്റ് : മഞ്ഞപ്പിത്തം
- വായിക്കാൻ കഴിയാത്ത അവസ്ഥ
അലെക്സിയ
- എഴുതാൻ കഴിയാത്ത അവസ്ഥ
എഗ്രാഫിയ
- സംസാരിക്കാൻ കഴിയാത്ത അവസ്ഥ
എഫാസിയ
- ഉറക്കമില്ലാത്ത അവസ്ഥ
ഇൻസോമാനിയ
- രോഗങ്ങളെ കുറിച്ചുള്ള പഠനം
പതോളജി
- ചതുപ്പ് രോഗം – മലമ്പനി
- നാവികരുടെ പ്ളേഗ് – സ്കർവി
- ഗ്രെവ്സ് രോഗം – ഗോയിറ്റർ
- രാജകീയ രോഗം – ഹീമോഫീലിയ
- വിശപ്പിൻറെ രോഗം – മരാസ്മസ്
- കറുത്ത മരണം – പ്ളേഗ്
- വെളുത്ത പ്ളേഗ് – ക്ഷയം
- ബ്രേക്ക് ബോൺ ഫീവർ – ഡെങ്കിപ്പനി
- കോക്ക് രോഗം – ക്ഷയം
- വിഷൂചിക – കോളറ
- തൊണ്ടമുള്ള് – ഡിഫ്തീരിയ
- കില്ലർ ന്യുമോണിയ – സാർസ്
- ഹാൻസൺസ് രോഗം – കുഷ്ഠം
- ബ്ലാക്ക് ജോണ്ടിസ് – എലിപ്പനി
- വീൽസ് ഡിസീസ് – എലിപ്പനി
- ക്രിസ്മസ് രോഗം – ഹീമോഫീലിയ
- മാർജ്ജാര നൃത്ത രോഗം – മിനാമാതാ
- മദ്രാസ് ഐ – ചെങ്കണ്ണ്
- പിള്ളവാതം – പോളിയോ
- ഗ്രിഡ്\സ്ലിം ഡിസീസ് – എയ്ഡ്സ്
(തുടരും)