Categories
General Science Topics

ജീവശാസ്ത്രം 15

 

  • മനുഷ്യരിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം

അമേരിക്ക

 

  • ഇന്ത്യയിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്

ചെന്നൈയിൽ

 

  • കേരളത്തിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്

പത്തനംതിട്ട

 

  • എയ്ഡ്സ് രോഗികൾക്ക് നൽകി വരാറുള്ള ട്രീറ്റ്മെൻറ്

ആൻറി റിട്രോ വൈറൽ ട്രീറ്റ്മെൻറ്

 

  • റെഡ് റിബൺ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

എയ്ഡ്സ്

 

  • ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗബാധിതരുള്ള രാജ്യം

ദക്ഷിണാഫ്രിക്ക

 

  • നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം

1987

 

  • ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം

ക്ഷയം

 

  • ഏറ്റവും കൂടുതൽ ക്ഷയ രോഗബാധിതരുള്ള രാജ്യം

ഇന്ത്യ

 

  • ക്ഷയ രോഗത്തിനുള്ള ചികിത്സ രീതി

DOTS (Directly Observed Treatment Short Course)

 

  • ക്ഷയ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക്

സ്ട്രെപ്റ്റോമൈസിൻ

 

  • ഭൂമിയിലെ ഏറ്റവും പഴയ രോഗം എന്നറിയപ്പെടുന്നത്

കുഷ്ഠം

 

  • ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതി തുടങ്ങിയത്

1955

 

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുഷ്ഠരോഗികൾ ഉള്ള സംസ്ഥാനം

തമിഴ്‌നാട്

 

  • എബോള റിപ്പോർട്ട് ചെയ്യപ്പെട്ടത് എവിടെ

ആഫ്രിക്ക

 

  • വവ്വാലിലൂടെ പകരുന്ന വൈറസ് രോഗം

എബോള

 

  • ജലദോഷത്തിൻറെ ശാസ്ത്രീയനാമം

നാസോ ഫോറിൻഞ്ചൈറ്റിസ്

 

  • വസൂരിയെ തുടച്ചുനീക്കിയതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച വർഷം

1980

 

  • കൽക്കരി ശ്വസിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം

ആന്ത്രക്കോസിസ്

 

  • ധാന്യങ്ങളുടെ പൊടി ശ്വസിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം

ഫാർമേഴ്‌സ് ലങ്

 

  • പാറമടകളിൽ പണിയെടുക്കുന്നവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള രോഗം

സിലിക്കോസിസ്

 

  • ആസ്ബറ്റോസ് ഫാക്ടറികളിൽ പണിയെടുക്കുന്നവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള രോഗം

ആസ്ബറ്റോസിസ്

 

  • കാർപ്പൽ ടണൽ സിൻഡ്രോം എന്ന രോഗം ഏത് മേഖലയിൽ പണിയെടുക്കുന്നവരിലാണ് കണ്ടുവരാറ്‌

കോഴിവളർത്തൽ

 

  • ചിക്കുൻഗുനിയ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം

ടാൻസാനിയ (ആഫ്രിക്ക)

 

  • ഇന്ത്യയിൽ ചിക്കുൻഗുനിയ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്

കൊൽക്കത്ത

 

  • പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം

ഹോങ്കോങ് (ചൈന)

 

  • ഇന്ത്യയിൽ പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്

മഹാരാഷ്ട്ര (നന്ദൻബാർ)

 

  • ഇന്ത്യയിൽ പന്നിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്

ഹൈദരാബാദ്

 

  • ഇന്ത്യയിൽ സാർസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്

ഗോവ

 

  • ഇന്ത്യയിൽ ഡെങ്കിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്

കൊൽക്കത്ത

 

  • ചിക്കുൻഗുനിയ എന്ന വാക്കിൻറെ അർത്ഥം

വളഞ്ഞു നിൽക്കുക

 

  • 4D സിൻഡ്രോം എന്നറിയപ്പെടുന്ന രോഗം

പെല്ലഗ്ര

 

  • ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കൊബാൾട്ടിൻറെ ഐസോട്ടോപ്പ്

കൊബാൾട്ട് 60

 

  • മന്ത് രോഗത്തിന് കാരണമായ വിര

ഫൈലേറിയൽ വിര


(തുടരും)