Categories
General Science Topics

ജീവശാസ്ത്രം 02

  • റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്

 

സുഷുമ്ന

 

  • സുഷുമ്ന സ്ഥിതി ചെയ്യുന്ന നട്ടെല്ലിലെ ഭാഗം

 

ന്യൂറൽ കനാൽ

 

  • സുഷുമ്നയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം

 

മെഡുല ഒബ്ലാംഗേറ്റ

 

  • ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി

 

സ്പേം വെയ്ൽ

 

  • കരയിലെ ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി

 

ആന

 

  • നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം

 

ന്യൂറോൺ (നാഡി കോശം)

 

  • ന്യൂറോണിൻറെ നീണ്ട തന്തു

 

ആക്സോൺ

 

  • ആക്സോണിന്റെ ആവരണം

 

മയലിൻ ഉറ

 

  • ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന മൂലം പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ

 

പാർക്കിൻസൺ

 

  • തലച്ചോറിലെ ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന അസാധാരണമായ ഓർമ്മക്കുറവ്

 

അൽഷിമേഴ്‌സ്

 

  • നാഡി വ്യവസ്ഥയുടെ തകരാറുകൾ കണ്ടുപിടിക്കുന്ന മാർഗങ്ങൾ

 

CT സ്കാൻ, MRI സ്കാൻ, EEG

 

  • CT സ്കാൻ – കമ്പ്യൂട്ടറൈസ്ഡ് റ്റോമോഗ്രാഫിക് സ്കാൻ

 

  • MRI സ്കാൻ – മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ്

 

  • EEG – ഇലക്ട്രോ എൻസഫലോ ഗ്രാം

 

  • ഹൃദയത്തെയും രോഗങ്ങളെയും കുറിച്ചുള്ള പഠനം

 

കാർഡിയോളജി

 

  • മനുഷ്യ ഹൃദയത്തിൻറെ ഏകദേശ ഭാരം

 

300 ഗ്രാം

 

  • ഹൃദയത്തെ  പൊതിഞ്ഞുള്ള ഇരട്ട സ്തരം

 

പെരികാർഡിയം

 

  • പ്രായപൂർത്തിയായ ഒരു മനുഷ്യൻറെ ശരാശരി ഹൃദയസ്പന്ദന നിരക്ക്

 

മിനുട്ടിൽ 72 തവണ

 

  • ശിശുക്കളുടെ ശരാശരി ഹൃദയസ്പന്ദന നിരക്ക്

 

മിനുട്ടിൽ 200 തവണ

 

  • മനുഷ്യ ഹൃദയത്തിൻറെ അറകളുടെ എണ്ണം

 

നാല്

 

  • ഹൃദയത്തിൻറെ ഹൃദയം എന്നറിയപ്പെടുന്നത്

 

പേസ് മേക്കർ (SA നോഡ്)

 

  • അർബുദം ബാധിക്കാത്ത അവയവം

 

ഹൃദയം

 

  • സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചതാര്

 

റെനേ ലെനക്ക്

 

  • ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്

 

ക്രിസ്ത്യൻ ബർണാഡ് (1967 ഡിസംബർ 3, സൗത്ത് ആഫ്രിക്ക)

 

  • ആദ്യത്തെ കൃത്രിമ ഹൃദയം

 

ജാർവിക്ക് 7

 

  • ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്

 

ഡോ വേണുഗോപാൽ (1994 ആഗസ്ത് 3, AIIMS, ഡൽഹി)

 

  • കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്

 

ഡോ ജോസ് ചാക്കോ പെരിയപുറം (2003  മെയ് 13)

 

  • കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയ ആശുപത്രി

 

മെഡിക്കൽ ട്രസ്റ്റ്, എറണാകുളം

 

  • ദേശീയ ഹൃദയശസ്ത്രക്രിയ  ദിനം

 

ആഗസ്റ്റ് 3

 

  • ലോക ഹൃദയ  ദിനം

 

സെപ്റ്റംബർ 26

 

  • ഹൃദയവാൽവ്‌ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക്

 

ടഫ്‌ലോൺ


തുടരും…