Categories
General Science Topics

ജീവകങ്ങളും രാസനാമങ്ങളും

ജീവകം A- റെറ്റിനോൾ

🔴 ജീവകം B1- തയാമിൻ

🔴 ജീവകംB2- റൈബോ ഫ്ളാവിൻ

🔴 ജീവകം B3 – നിയ, സിൻ (നിക്കോട്ടി നിക് ആസിഡ് )

🔴 ജീവകം B5- പാന്റോതെനിക് ആസിഡ്

🔴 ജീവകം B6- പിരിസോക്സിൻ

🔴 ജീവകം B7-ബയോട്ടിൻ

🔴 ജീവകം B9_ ഫോളിക് ആസിഡ്

🔴 ജീവകം BI2- സൈനോ കൊ ബാലമിൻ

🔴 ജീവകം C – അസ്കോർബിക് ആസിഡ്

🔴 ജീവകം D – കാൽ സിഫെറോൾ

🔴 ജീവകം E-ടോക്കോ ഫെറോൾ

🔴 ജീവകം k- ഫൈലോ ക്വിനോൺ