Categories
Facts on Kerala Topics

ജില്ലകളും നിലവിൽ വന്ന തിയതിയും

ജില്ല 
       നിലവിൽ വന്ന തിയതി      
തിരുവനന്തപുരം 1949 ജൂലൈ 1
കൊല്ലം 1949 ജൂലൈ 1
കോട്ടയം 1949 ജൂലൈ 1
തൃശൂർ 1949 ജൂലൈ 1
കണ്ണൂർ 1957 ജനുവരി 1
കോഴിക്കോട് 1957 ജനുവരി 1
പാലക്കാട്‌ 1957 ജനുവരി 1
ആലപ്പുഴ 1957 ആഗസ്റ്റ്‌ 17
എറണാകുളം 1958 ഏപ്രിൽ 1
മലപ്പുറം 1969 ജൂണ്‍ 1
ഇടുക്കി 1972 ജനുവരി 26
വയനാട് 1980 നവംബർ 1
പത്തനംതിട്ട 1982 നവംബർ 1
കാസർഗോഡ്‌ 1984 മെയ്‌ 24