Categories
Topics

ജനാതിപത്യ പ്രക്ഷോഭങ്ങളും അരങ്ങേറിയ രാജ്യങ്ങളും

🔺 വെൽവെറ്റ് വിപ്ലവം

ചെക്കോ സ്ലോവാക്യ

🔺 ബുൾഡോസർ വിപ്ലവം

യുഗോസ്ലാവ്യ

🔺 റോസ് വിപ്ലവം

ജോർജിയ

🔺 പർപ്പിൾ വിപ്ലവം

ഇറാഖ്

🔺 ടുലിപ്പ് വിപ്ലവം

കിർഗിസ്താൻ

🔺 ദേവദാരു വിപ്ലവം

ലെബനൻ

🔺 നില വിപ്ലവം

കുവൈത്ത്

🔺 ജീൻസ് വിപ്ലവം

ബെലാറസ്

🔺 കുങ്കുമ വിപ്ലവം

മ്യാൻമർ

🔺 മുന്തിരി വിപ്ലവം

മോൾഡോവ

🔺 മുല്ലപ്പുവിപ്ലവം

ടുണീഷ്യ

🔺 താമര വിപ്ലവം

ഈജിപ്ത്

🔺 ഓറഞ്ച് വിപ്ലവം

Ukraine