Categories
Facts on India Topics

ചുരങ്ങളും സംസ്ഥാനങ്ങളും

ഇന്ത്യയിലെ പ്രധാന ചുരങ്ങളും സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളും.

 

നാഥുലാ :- സിക്കിം

ഷിപ്‌കിലാ :- ഹിമാചൽപ്രദേശ്‌

ലുപുലെഖ് :- ഉത്തരാഖണ്ഡ്

സോജില :- ജമ്മുകാശ്മീർ

ജെലപ്പ് ലാ :- സിക്കിം

കുംഭർലിഘട്ട് :- മഹാരാഷ്ട്ര

റോഹ്താങ്  :- ഹിമാചൽപ്രദേശ്‌

 

ബാരച്ചാല :- ഹിമാചൽപ്രദേശ്‌

 

ബോർഘട്ട് :- മഹാരാഷ്ട്ര