Categories
Topics

ഗാന്ധിജിയെക്കുറിച്ചുള്ള രചനകൾ

🔥ഗാന്ധിജിയെക്കുറിച്ച് ധർമ്മസൂര്യൻ എന്ന കൃതി രചിച്ചത് : അക്കിത്തം അച്യുതൻ നമ്പൂതിരി

 

 

🔥ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുXനാഥൻ എന്ന കവിത രചിച്ചത്: വള്ളത്തോൾ

 

 

🔥ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ആ ചുടലക്കളം എന്ന കൃതി രചിച്ചത്: ഉള്ളൂർ

 

 

🔥ഗാന്ധിജിയും ഗോഡ്സയും എന്ന കൃതി രചിച്ചത്: എൻ.വി.കൃഷ്ണവാര്യർ

 

 

🔥ഗാന്ധിജിയെക്കുറിച്ച് ആഗസ്റ്റ് കാറ്റിൽ ഒരില എന്ന കവിത രചിച്ചത്: എൻ.വി.കൃഷ്ണവാര്യർ

 

 

🔥ഗാന്ധിജിയും കാക്കയും ഞാനും രചിച്ചത്: ഒ.എൻ.വി

 

 

🔥ഗാന്ധിഭാരതം എന്ന കവിത രചിച്ചത്: പാലനാരായണൻ നായർ

 

 

🔥ഗാന്ധി എന്ന കവിത രചിച്ചത്: വി.മധുസൂദനൻ നായർ

 

 

🔥ഗാന്ധിജിയെക്കുറിച്ച് മഹാത്മാവിന്റെ മാർഗം എന്ന കൃതി രചിച്ചത്: സുകുമാർ അഴീക്കോട്