Categories
Topics

ഗണിതശാസ്ത്രം

“Mathematics” എന്ന വാക്ക് രൂപപ്പെട്ടത് ?
മാത്തമാറ്റ (ഗ്രീക്ക്)
( പഠിച്ച സംഗതികള് എന്നര്ത്ഥം )

.ഗണിത ശാസ്ത്ര നൊബേല് ?
ഫീല്ഡ്സ് മെഡല്

“Zero” ഇല്ലാത്ത സംഖൃ സമ്പ്രദായം ?
റോമന് സമ്പ്രദായം

.” ലുഡോര്ഫ് നമ്പര്” എന്നറിയപ്പെടുന്ന സംഖൃ ?
പൈ

രാമാനുജന് സംഖൃ = 1729

മനുഷൃ കമ്പൃൂട്ടര് എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ ?
ശകുന്തള ദേവി

ലോകത്തിലെ ആദൃ ഗണിത ശാസ്ത്രജ്ഞ ?
ഹിപ്പേഷൃ

ഹരണ ചിഹ്നവും, ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന് ?
വില്ലൃം ഓട്ടേഡ്

ഭാരതീയ ഗണിത ശാസ്ത്രത്തിന്റെ പിതാവ് ?
ഭാസ്ക്കരാചാരൃ

പാലിന്ഡ്രോം സംഖൃ ?
തിരിച്ചെഴുതിയാലും, മറിച്ചെഴുതിയാലും ഒരേ സംഖൃ…..
i.e, 525, 323, 848…..

“സൈഫര്” എന്നറിയപ്പെടുന്ന സംഖൃ ?
പൂജ്യം

ഭാരതത്തിലെ യൂക്ലിഡ് ?
ഭാസ്ക്കരാചാരൃ

Ramanujan Institute of Mathematics – CHENNAI

Binomial സംഖൃ സമ്പ്രദായത്തിന്റെ പിതാവ് ?
ദാലംബേര്

ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ ?
കാള് ഫെഡറിക് ഗോസ്

Google എന്നറിയപ്പെടുന്ന സംഖൃ ?
10 race to 100

സമുദ്ര എന്നറിയപ്പെടുന്ന സംഖൃ ?
10 race to 9

ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ് ?
ജോണ് നേപ്പിയര്

ഒരു സമചതുരത്തിന്റെ വിസ്തീര്ണ്ണവും, ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ ?
16

പൈ ദിനം എന്ന് ?
മാര്ച്ച് 14