🔷ഗണിതശാസ്ത്ര വർഷം- 2012
🔷ഗണിത ശാസ്തദിനം – ഡിസംബർ22
🔷രാമാനുജൻ ജനിച്ചവർഷം 1887 Dec:22
🔷 രാമാനുജൻ സഖ്യ – 1729
🔷 ഗണിത ശാസ്ത്രത്തിന്റെ പിതാവ് പൈഥഗോറസ്
🔷ആധുനിക ഗണിത ശാസ്തത്തിന്റെ പിതാവ് -റെനെ ദെക്കാർത്തെ
🔷ജ്യാമിതിയുടെ പിതാവ്-യൂക്ലിഡ്
യൂക്ലിഡിന്റെ ഗണിത ശാസ്ത്ര ഗ്രന്ഥം-എലമെന്റ്സ്
🔷ഗണിത ശാസ്ത്രത്തിലെ ബൈബിൾ -എലമെൻറ്സ്
🔷ഭാരതത്തിലെ യൂക്ലിഡ് – ഭാസകരാചാര്യൻ
🔷ഗണിതം ഉപയോഗിച്ചുള്ള ചരിത്ര പഠന ശാഖ – ക്ലിയോമെട്രിക്സ്
🔷ഭൂമിയുടെ ചുറ്റളവ് കണ്ടു പിടിച്ചതാര്? ഇറാത്തോ സ്തനീസ്
🔷ഇറത്തോ സ്തനീസിന്റെ അരിപ്പ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നത്- അഭാജ്യസംഖ്യകൾ
🔷ഗണിതത്തിലെ ആറ്റങ്ങൾ – അഭാജ്യ സംഖ്യകൾ
🔶 പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യാക്കാർ ആണ്🔶
🔷 പൂജ്യത്തെ പറ്റി ആദ്യമായി പഠനം നടത്തിയ ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ?
ബ്രഹ്മപുത്രൻ
🔷സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ഗണിത ശാസ്ത്രജ്ഞൻ-ബർട്രാന്റ് റസ്സൽ
🔷 ഗണം എന്ന ആശയം ആവിഷ്ക്കരിച്ചത് – ജോർജ് കാന്റർ
🔷ത്രികോണമിതി കണ്ടു പിടിച്ചത് -ഹിപ്പാർക്കസ്
🔷സമചിഹ്നം കണ്ടു പിടിച്ചത് – റോബർട്ട് റെക്കോർഡെ
🔷അധികം(+),ന്യൂനം(-)ചിഹ്നങ്ങൾ കണ്ടു പിടിച്ചത് -ജോഹൻ വിഡ്ഡ് മാൻ
🔷ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ – കാറൽ ഫെഡറിക് ഗൗസ്
🔶 ഗണിത ശാസ്ത്രത്തിന്റെ ഭാരതീയ രാജകുമാരൻ -ആര്യഭടൻ
🔶 ഒരു ഭാരതിയ ഗണിത ശാസത്രജ്ഞന്റ നാമത്തിലുള്ള കൃത്രിമ ഉപഗ്രഹം -ആര്യഭട്ട
🔶 മനുഷ്യ കമ്പ്യൂട്ടർ എന്ന പേരിലറിയപ്പെടുന്ന വനിത – ശകുന്തളാ ദേവി
🔷സംഖ്യകളുടെ പുസ്തകം എഴുതിയത്-ശകുന്തളാ ദേവി
ഒന്നിനോടൊപ്പം 100 പൂജ്യം ചേർന്നു വരുന്ന സംഖ്യ-ഗൂഗോൾ
🔷1നും 100 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ എണ്ണം – 25
🔷10 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക – 55 ( നൂറ് വരെ 5050)
🔷നൂറ് വരെയുള്ള സംഖ്യകളിൽ എത്ര 9കൾ ഉണ്ട്- 20
🔷റോമൻ രീതിയിൽ എഴുതുമ്പോൾ ഉപയോഗിക്കാത്ത സംഖ്യ – പൂജ്യം
🔷 പൈ (π)യുടെ മൂല്യം 3.14 ( 22/7)
🔶 ഗ്രാഫ് കണ്ടെത്തിയത് – ദെക്കാർത്തെ
🔷10 അക്കങ്ങളുള്ള സംഖ്യാസമ്പ്രദായം ദശാംശ സംഖ്യാസബ്രദായം
🔷2 അക്കങ്ങൾ മാത്രമുള്ള സംഖ്യ സമ്പ്രദായം – ബൈനറി സംഖ്യാ സമ്പ്രദായം
🔷ബൈനറി സംഖ്യസമ്പ്രദായത്തിലെ അക്കങ്ങൾ – 0 & 1