Categories
Facts on Kerala Topics

കേരള ചരിത്രം 17

 

  • കേരള നിയമസഭയിലെ ആദ്യ സ്പീക്കർ

ആർ ശങ്കരനാരായണൻ തമ്പി

 

  • കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കർ

കെ എം സീതിസാഹിബ്

 

  • കേരള സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി

കെ എം സീതിസാഹിബ്

 

  • കേരള സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തി

ജി കാർത്തികേയൻ

 

  • ഏറ്റവും കൂടുതൽ കാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി

വക്കം പുരുഷോത്തമൻ

 

  • ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കർ പദവിയിലിരുന്ന വ്യക്തി

എം വിജയകുമാർ

 

  • സ്പീക്കർ പദവിയിൽ കാലാവധി തികച്ച ആദ്യ വ്യക്തി

എം വിജയകുമാർ (പത്താം നിയമസഭ)

 

  • കാസ്റ്റിങ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നത്

എ സി ജോസ്

 

  • ഏറ്റവും കുറച്ചു കാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി

എ സി ജോസ്

 

  • കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ

സി എച്ച് മുഹമ്മദ് കോയ

 

  • കേരള നിയമസഭയിൽ രണ്ടുതവണ സ്പീക്കറായ വ്യക്തികൾ

വക്കം പുരുഷോത്തമൻ, തേറമ്പിൽ രാമകൃഷ്ണൻ

 

  • ഏറ്റവും കൂടുതൽ കാലം ഡപ്യൂട്ടി സ്പീക്കർ പദവിയിലിരുന്ന വ്യക്തി

ആർ എസ് ഉണ്ണി

 

  • കേരളത്തിൽ ആദ്യത്തെ വനിതാ മന്ത്രി

കെ ആർ ഗൗരിയമ്മ

 

  • ഒന്നാം കേരള നിയമസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തി

റോസമ്മ പുന്നൂസ്

 

  • ഒന്നാം കേരള നിയമസഭയിലെ ആദ്യത്തെ പ്രോടെം സ്പീക്കർ

റോസമ്മ പുന്നൂസ്

 

  • കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രോടെം സ്പീക്കർ ആയിരുന്ന വ്യക്തി

റോസമ്മ പുന്നൂസ്

 

  • കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ

കെ ഓ ഐഷാഭായി

 

  • കേരള നിയമസഭയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ

നഫീസത്ത് ബീവി

 

  • സ്‌പീക്കറുടെ ചുമതലകൾ വഹിച്ച കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ

നഫീസത്ത് ബീവി

 

  • ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന കേരളാ നിയമസഭ

പത്താം നിയമസഭ (1996-2001)

 

  • പത്താം നിയമസഭയിലെ വനിതകളുടെ എണ്ണം

13

 

  • ഏറ്റവും കുറവ് വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന കേരളാ നിയമസഭ

മൂന്നാം നിയമസഭ

 

  • മൂന്നാം കേരളാ നിയമസഭയിലെ ഏക വനിതാ പ്രതിനിധി

കെ ആർ ഗൗരിയമ്മ

 

  • കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി

വി ആർ കൃഷ്ണയ്യർ

 

  • കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി

റോസമ്മ പുന്നൂസ്

 

  • എത്ര തവണയാണ് കേരള മന്ത്രിസഭയ്ക്ക് അഞ്ചുവർഷം കാലാവധി തികയ്ക്കാനായത്

അഞ്ചു തവണ

 

  • ആദ്യമായി ഒരു ഇന്ത്യൻ പ്രസിഡൻറ് സംസാരിച്ച സംസ്ഥാന നിയമസഭ

കേരള നിയമസഭ (കെ ആർ നാരായണൻ)

 

  • ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്

എം ചന്ദ്രൻ (2006 ഇൽ ആലത്തൂർ)

 

  • ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്

എ എ അസീസ്  (2001 ഇൽഇരവിപേരൂർ, 5 വോട്ട് )

 

  • കേരള നിയമസഭയിലേക്ക് 140 മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്

2001

 

  • എത്ര തവണയാണ് കേരളം രാഷ്‌ട്രപതി ഭരണത്തിൻ കീഴിലായത്

7

 

  • കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ഏക വ്യക്തി

ആർ ബാലകൃഷ്ണപിള്ള

 

  • ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കിയ സ്പീക്കർ

വർക്കല രാധാകൃഷ്ണൻ

 

  • പ്രിസണർ 5990 ആരുടെ ആത്മകഥയാണ്

ആർ ബാലകൃഷ്ണപിള്ള


(തുടരും)