- 1947 ഏപ്രിലിൽ ഐക്യ കേരളപ്രസ്ഥാനം കോൺഫറൻസ് നടന്നതെവിടെവെച്ച്
തൃശൂർ (അധ്യക്ഷൻ : കെ കേളപ്പൻ)
- ഐക്യ കേരള സമ്മേളനം ഉദ്ഘാടനം ചെയ്തതാര്
രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ
- കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി
പനമ്പിള്ളി ഗോവിന്ദമേനോൻ
- കൊച്ചിയിലെ അവസാന പ്രധാനമന്ത്രി
ഇക്കണ്ട വാര്യർ
- തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി
പട്ടം താണുപിള്ള
- തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രി
പറവൂർ ടി കെ നാരായണപിള്ള
- തിരു-കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി
പറവൂർ ടി കെ നാരായണപിള്ള
- തിരു-കൊച്ചിയിലെ അവസാന മുഖ്യമന്ത്രി
പനമ്പിള്ളി ഗോവിന്ദമേനോൻ
- പഴശ്ശിരാജയുടെ രാജവംശമായ കോട്ടയം രാജവംശം സ്ഥാപിച്ചത്
ഹരിശ്ചന്ദ്ര പെരുമാൾ
- കേരളസിംഹം\പുരളിശമ്മൻ എന്നറിയപ്പെടുന്നത്
കേരളവർമ്മ പഴശ്ശിരാജ
- പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത്
സർദാർ കെ എം പണിക്കർ
- ഒന്നാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം
1793-1797
- രണ്ടാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം
1800-1805
- പനമരം കോട്ട യുദ്ധം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
പഴശ്ശി വിപ്ലവവുമായി
- ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിയെ സഹായിച്ച ആദിവാസി വിഭാഗം
കുറിച്യർ
- പഴശ്ശിയെ സഹായിച്ച കുറിച്യരുടെ നേതാവ്
തലയ്ക്കൽ ചന്തു
- പഴശ്ശിയുടെ സർവ്വസൈന്യാധിപൻ
കൈതേരി അമ്പു
- ബ്രിട്ടീഷുകാർക്കെതിരായ ഗറില്ലാ യുദ്ധത്തിൽ പഴശ്ശിയുടെ കേന്ദ്രം
പുരളി മല
- പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ
ആർതർ വെല്ലസ്ലി (കളക്ടർ:തോമസ് ഹാർവേ ബാബർ)
- വെല്ലിംഗ്ടൺ പ്രഭു എന്നറിയപ്പെട്ടത്
ആർതർ വെല്ലസ്ലി
- പഴശ്ശിക്കെതിരെ യുദ്ധം ചെയ്യാൻ വെല്ലസ്ലി രൂപീകരിച്ച സേന
കോൽക്കാർ
- പഴശ്ശി മരണമടഞ്ഞതെന്ന്
1805 നവംബർ 30 (മാനന്തവാടി മാവിലത്തോട്ടിൽ വെച്ച്)
- പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത്
മാനന്തവാടി
- പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത്
കോഴിക്കോട്
- പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത്
കണ്ണൂർ
- പഴശ്ശി കോളേജ് സ്ഥിതിചെയ്യുന്നത്
പുൽപ്പള്ളി
- പഴശ്ശി സ്കൂൾ സ്ഥിതിചെയ്യുന്നത്
മട്ടന്നൂർ
- പഴശ്ശിരാജ സിനിമ സംവിധാനം ചെയ്തത്
ഹരിഹരൻ (തിരക്കഥ : എം ടി വാസുദേവൻ നായർ)
- ബ്രിട്ടീഷുകാർക്കെതിരെ ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപം
കുറിച്യർ ലഹള (നേതൃത്വം: രാമൻ നമ്പി)
- കുറിച്യർ ലഹള നടന്ന വർഷം
1812
- ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്\ തിരുവിതാംകൂറിൻറെ വന്ദ്യ വയോധികൻ
ബാരിസ്റ്റർ ജി പി പിള്ള
- ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഏക മലയാളി
ബാരിസ്റ്റർ ജി പി പിള്ള
- ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം
ആറ്റിങ്ങൽ കലാപം (1697)
- ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാട്ടിലെ ഭരണാധികാരി
ആദിത്യവർമ്മ
- ഇന്ത്യയിൽ അയിത്തത്തിനെതിരെ നടന്ന ആദ്യ സംഘടിത സമരം
വൈക്കം സത്യാഗ്രഹം
- വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്
ടി കെ മാധവൻ, കെ കേളപ്പൻ, സി വി കുഞ്ഞിരാമൻ, കെ പി കേശവമേനോൻ
- വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് നടന്ന ജാഥ
സവർണ്ണ ജാഥ (നേതൃത്വം : മന്നത്ത് പദ്മനാഭൻ)
- വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് നാഗർകോവിലിൽ നിന്നും തിരുവന്തപുരത്തേക്ക് ജാഥ നടത്തിയത്
ഡോ എം ഇ നായിഡു
- വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച്മധുരയിൽ നിന്നും വൈക്കത്തേക്ക് ജാഥ നടത്തിയത്
ഇ വി രാമസ്വാമിനായ്ക്കർ
- അയിത്തോച്ചാടനത്തിന് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം
കാക്കിനഡ (1923)
- കാക്കിനഡ പ്രമേയം പാസാക്കാൻ മുൻകൈ എടുത്തത്
ടി കെ മാധവൻ
- വൈക്കം ഹീറോ എന്നറിയപ്പെടുന്നത്
ഇ വി രാമസ്വാമി നായ്ക്കർ (പെരിയാർ)
- വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് പഞ്ചാബിൽ നിന്നെത്തിയ വിഭാഗം
അകാലികൾ
- ഇ വി രാമസ്വാമി നായ്ക്കർ സ്മാരകം സ്ഥിതിചെയ്യുന്നത്
വൈക്കം
- വൈക്കം സത്യാഗ്രഹം അവസാനിച്ചത്
1925 നവംബർ 23
- വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു
603 ദിവസം
(തുടരും)