Categories
Facts on Kerala Topics

കേരള ചരിത്രം 07

  • കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്

 

പെരുമ്പടപ്പ് സ്വരൂപം

 

  • കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്നത്

 

പാലിയത്തച്ഛൻ

 

  • പെരുമ്പടപ്പിൻറെ തലസ്ഥാനം

 

മഹോദയപുരം (ആദ്യം ചിത്രകൂടം)

 

  • കൊച്ചി രാജാവിന്റെ ഔദ്യോഗിക നാമം

 

പെരുമ്പടപ്പ് മൂപ്പൻ

 

  • കോവിലധികാരികൾ എന്ന് വിളിക്കപ്പെട്ട രാജാക്കന്മാർ

 

കൊച്ചി രാജാക്കന്മാർ

 

  • കൊച്ചിയുടെ പഴയ നാമം

 

ഗോ ശ്രീ

 

  • കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി

 

റാണി ഗംഗാധര ലക്ഷ്മി

 

  • കൊച്ചിയിലെ ആദ്യ ദിവാൻ

 

കേണൽ മൺറോ

 

  • കൊച്ചി ഭരണം ആധുനികരീതിയിൽ ഉടച്ചു വാർത്ത റസിഡൻറ്

 

കേണൽ മൺറോ

 

  • കൊച്ചിയിലെ ഡച്ച് കൊട്ടാരം നിർമ്മിച്ചത്

 

പോർച്ചുഗീസുകാർ (1555)

 

  • കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്കുള്ള സ്കൂൾ സ്ഥാപിച്ചത്

 

ദിവാൻ ഗോവിന്ദമേനോൻ

 

  • മഹാരാജാസ് കോളേജ് സ്ഥാപിച്ചത്

 

ദിവാൻ ശങ്കരവാര്യർ

 

  • കൊച്ചിയിലെ അവസാനത്തെ ദിവാൻ

 

സി പി കരുണാകരമേനോൻ

 

  • കൊച്ചിയിലെ ദിവാൻ ഭരണം അവസാനിച്ചതെന്ന്

 

1947

 

  • കൊച്ചിയിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം

 

1947

 

  • കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകൃതമായത്

 

1941

 

  • കൊച്ചി ഭരിച്ച ശക്തനായ ഭരണാധികാരി

 

ശക്തൻ തമ്പുരാൻ (രാമവർമ്മ) (1790 – 1805)

 

  • ആധുനിക കൊച്ചിയുടെ പിതാവ്

 

ശക്തൻ തമ്പുരാൻ

 

  • കൊച്ചിയിലെ മാർത്താണ്ഡ വർമ്മ എന്നറിയപ്പെട്ടത്

 

ശക്തൻ തമ്പുരാൻ

 

  • ശക്തൻ തമ്പുരാൻ കൊട്ടാരം സ്ഥിതിചെയ്യുന്നത്

 

തൃശൂർ

 

  • തൃശ്ശൂർ പട്ടണം സ്ഥാപിച്ചത്

 

ശക്തൻ തമ്പുരാൻ

 

  • തൃശ്ശൂർ പൂരം ആരംഭിച്ചത്

 

ശക്തൻ തമ്പുരാൻ

 

  • കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്

 

ശക്തൻ തമ്പുരാൻ

 

  • തിരുവിതാംകൂർ രാജവംശത്തിൻറെ പഴയ പേര്

 

തൃപ്പാപ്പൂർ സ്വരൂപം

 

  • തിരുവിതാംകൂറിലേ മന്ത്രിമാർ അറിയപ്പെട്ടിരുന്നത്

 

ദളവ

 

  • വഞ്ചി ഭൂപതി എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാർ

 

തിരുവിതാംകൂർ രാജാക്കന്മാർ

 

  • ഇന്ത്യയിലെ ആദ്യത്തെ ലെജിസ്ലേറ്റിവ് കൗൺസിൽ നിലവിൽ വന്നത്

 

തിരുവിതാംകൂറിൽ

 

  • നായർ ബ്രിഗ്രേഡ് എന്നറിയപ്പെട്ട പട്ടാളം ഏതു രാജവംശത്തിൻറെയാണ്

 

തിരുവിതാംകൂറിലെ

 

  • തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത

 

ചട്ടവരിയോല

 

  • ചട്ടവരിയോല തയ്യാറാക്കിയ ദിവാൻ

 

ദിവാൻ മൺറോ

 

  • തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് ദിവാൻ

 

ദിവാൻ മൺറോ

 

  • തിരുവിതാംകൂറിൽ ഓഡിറ്റ് ആൻഡ് അകൗണ്ട് സമ്പ്രദായം കൊണ്ടുവന്നത്

 

ദിവാൻ മൺറോ

 

  • തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ

 

മുഹമ്മദ് ഹബീബുള്ള സാഹിബ്

 

  • തിരുവിതാംകൂറിൻറെ നെല്ലറ

 

നാഞ്ചിനാട്

 

  • തിരുവിതാംകൂറിൻറെ ദേശീയ ഗാനം

 

വഞ്ചിശമംഗളം


(തുടരും)