Categories
Facts on Kerala Topics

കേരള ചരിത്രം 06

  • പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങൾ വേണാട്ടിൽ നിരോധിച്ച ഭരണാധികാരി

 

കോട്ടയം കേരളവർമ്മ

 

  • നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്

 

കോഴിക്കോട്

 

  • നെടിയിരുപ്പ് സ്വരൂപത്തിൻറെ ആദ്യകേന്ദ്രം

 

ഏറനാട്

 

  • സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട ചടങ്ങ്

 

അരിയിട്ടു വാഴ്ച

 

  • സാമൂതിരിമാരുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്

 

മങ്ങാട്ടച്ചൻ

 

  • നെടിയിരുപ്പ് മൂപ്പൻ, എർളാതിരി, കുന്നലക്കോനാതിരി, ശൈലാബ്ദീശ്വരൻ, എന്നീ പേരുകളിൽ  അറിയപ്പെട്ടിരുന്നത്

 

സാമൂതിരി

 

  • പതിനെട്ടര കവികൾ ഏത് സാമൂതിരിയുടെ സദസ്യരായിരുന്നു

 

മാനവിക്രമന്റെ

 

  • പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖൻ

 

ഉദ്ദണ്ഡ ശാസ്ത്രികൾ

 

  • പതിനെട്ടര കവികളിൽ അരക്കവി

 

പുനം നമ്പൂതിരി

 

  • കൃഷ്ണഗീഥിയുടെ കർത്താവ്

 

മാനവേദൻ സാമൂതിരി

 

  • കൃഷ്ണഗീഥിയിൽ നിന്നും ഉടലെടുത്ത കലാരൂപം

 

കൃഷ്ണനാട്ടം

 

  • രേവതി പട്ടത്താനം എന്ന പണ്ഡിത സദസ് നടന്നിരുന്ന ക്ഷേത്രം

 

കോഴിക്കോട് തളി ക്ഷേത്രം

 

  • കടവല്ലൂർ അന്യോന്യം ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു

 

സാമൂതിരി

 

  • നിളയുടെ തീരത്ത് മാമാങ്കം എത്ര വർഷം കൂടുമ്പോളാണ് നടന്നിരുന്നത്

 

12 (തിരുനാവായ)

 

  • മാമാങ്കം എത്ര ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആയിരുന്നു

 

28 ദിവസം

 

  • അവസാന മാമാങ്കം നടന്ന വർഷം

 

എ ഡി 1755

 

  • മാമാങ്കത്തിൽ രക്ഷാപുരുഷ സ്ഥാനം ആദ്യം ഏറ്റെടുത്തിരുന്നത് ഏത് രാജവംശമാണ്

 

കുലശേഖര രാജവംശം

 

  • മാമാങ്കത്തിലേക്ക് ചാവേറുകളെ അയക്കുന്നത്

 

വള്ളുവക്കോനാതിരി

 

  • മണിക്കിണർ ഏതു സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു

 

മാമാങ്കം

 

  • ആധുനിക മാമാങ്കം നടന്ന വർഷം

 

1999

 

  • ‘The Zamorins of Calicut’ എന്ന കൃതിയുടെ കർത്താവ്

 

കെ വി കൃഷ്ണയ്യർ

 

  • കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചുഗീസുകാർ വധിച്ച വർഷം

 

1600

 

  • കുഞ്ഞാലി മരയ്ക്കാരുടെ യുദ്ധനയം

 

Hit and Run Policy

 

  • കുഞ്ഞാലി മരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് ഇറക്കിയ വർഷം

 

2000

 

  • ഇന്ത്യൻ നാവികസേനയുടെ പരിശീലനകേന്ദ്രം INS കുഞ്ഞാലി എവിടെയാണ്

 

മുംബൈ

 

  • കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥാപിച്ച സ്ഥലം

 

കോട്ടയ്ക്കൽ, വടകര

 

  • മലബാറിലെ ഔഷധ സസ്യങ്ങളെകുറിച്ച് പ്രതിപാദിക്കുന്ന ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആരുടെ സംഭാവനയാണ്

 

ഡച്ചുകാരുടെ

 

  • ഹോർത്തൂസ് മലബാറിക്കസ് ഏതു ഭാഷയിലാണ് എഴുതിയിരിക്കുന്നത്

 

ലാറ്റിൻ

 

  • മലയാളഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം

 

ഹോർത്തൂസ് മലബാറിക്കസ്

 

  • മലയാളത്തിൽ ആദ്യം അച്ചടിച്ച വാക്ക്

 

തെങ്ങ്

 

  • ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വൃക്ഷം

 

തെങ്ങ്

 

  • ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ മുൻകൈ എടുത്ത ഡച്ച് ഗവർണ്ണർ

 

അഡ്മിറൽ വാൻറീഡ്

 

  • ഹോർത്തൂസ് മലബാറിക്കസ് പന്ത്രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് എവിടെനിന്ന്

 

ആംസ്റ്റർഡാം

 

  • ഹോർത്തൂസ് മലബാറിക്കസിൻറെ രചനയിൽ സഹായിച്ച മലയാളി വൈദ്യൻ

 

ഇട്ടി അച്യുതൻ

 

  • ഹോർത്തൂസ് മലബാറിക്കസിൻറെ രചനയിൽ സഹായിച്ച ഗൗഡ സാരസ്വത ബ്രാഹ്മണർ

 

രംഗ ഭട്ട്, അപ്പു ഭട്ട്, വിനായക ഭട്ട്

 

  • ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്

 

കെ എസ് മണിലാൽ

 


(തുടരും)