- കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത്
സെൻറ് തോമസ്
- സെൻറ് തോമസ് കേരളത്തിൽ വന്ന വർഷം
എ ഡി 52
- കേരളത്തിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ചത്
കൊടുങ്ങല്ലൂരിൽ
- കേരളം ഭരിച്ച ഏക ക്രിസ്തീയ രാജവംശം
വില്യാർവട്ടം രാജവംശം
- ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം
എ ഡി 1599 (എറണാകുളം)
- ഉദയംപേരൂർ സുന്നഹദോസിൽ പങ്കെടുത്ത ആൾക്കാരുടെ എണ്ണം
813
- ഉദയംപേരൂർ സുന്നഹദോസിൽ അധ്യക്ഷത വഹിച്ചത്
അലക്സിസ് ഡി മെനസിസ്
- കൂനൻ കുരിശ് പ്രതിജ്ഞ നടന്ന വർഷം
എ ഡി 1653 (മട്ടാഞ്ചേരി)
- കേരളത്തിൽ ആയുർവേദം പ്രചരിപ്പിച്ച മതവിഭാഗം
ബുദ്ധമതം
- കേരളത്തിൽ ഉണ്ടായിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം
ശ്രീമൂലവാസം
- ഇണ്ടിളയപ്പൻ വിഗ്രഹങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
ബുദ്ധമതം
- ബുദ്ധ പ്രതിഷ്ഠയായ കരുമാടിക്കുട്ടനെ കണ്ടെത്തിയ സ്ഥലം
അമ്പലപ്പുഴ
- കേരളത്തിൽ ഉണ്ടായിരുന്ന പ്രധാന ജൈനമത ക്ഷേത്രം
തൃക്കണ്ണാ മതിലകം
- കേരളത്തിൽ ജൈനമേട് എന്ന കുന്നുള്ള സ്ഥലം
പാലക്കാട്
- ജൂതന്മാർ കേരളത്തിലെത്തിയ വർഷം
എ ഡി 68
- ജൂതന്മാർ കുടിയേറിയ സ്ഥലം
കൊടുങ്ങല്ലൂർ
- കേരളത്തിലേക്ക് ജൂതന്മാർ കുടിയേറിയത് എവിടെനിന്നും ആണ്
പാലസ്തീൻ
- കേരളത്തിൽ കുടിയേറിയ ജൂതന്മാരുടെ തലവൻ
ജോസഫ് റബ്ബാൻ
- കേരളത്തിൽ നമ്പൂതിരി സ്ത്രീകളുടെ സദാചാര ലംഘനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ശിക്ഷാ രീതി
സ്മാർത്തവിചാരം
- വേണാട് രാജ്യത്തിൻറെ തലസ്ഥാനം
കൊല്ലം
- വേണാട്ടിലെ ആദ്യ ഭരണാധികാരി
അയ്യനടികൾ തിരുവടികൾ
- തെൻവഞ്ചി, ദേശിങ്ങനാട്, ജയസിംഹനാട് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം
കൊല്ലം
- വേണാട് രാജാവിൻറെ സ്ഥാനപ്പേര്
ചിറവാ മൂപ്പൻ
- വേണാട് യുവ രാജാവിൻറെ സ്ഥാനപ്പേര്
തൃപ്പാപ്പൂർ മൂപ്പൻ
- വീരകേരളൻ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ്
രവിവർമ്മ കുലശേഖരൻ
- ഭക്ഷണ ഭോജൻ\സംഗ്രാമധീരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വേണാട് രാജാവ്
രവിവർമ്മ കുലശേഖരൻ
- സ്വന്തം പേരിൽ നാണയമിറക്കിയ ആദ്യ കേരള രാജാവ്
രവിവർമ്മ കുലശേഖരൻ
- ബ്രിട്ടീഷ്കാരുമായി ഉടമ്പടി വെച്ച വേണാട് രാജാവ്
രാമ വർമ്മ
- 1644 ഇൽ ബ്രിട്ടീഷുകാർ വിഴിഞ്ഞത്ത് വ്യാപാരശാല ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്
രവിവർമ്മയുടെ
- വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത
ഉമയമ്മ റാണി
- ബ്രിട്ടീഷുകാർക്ക് അഞ്ചുതെങ്ങ് വ്യാപാരശാല ആരംഭിക്കാൻ അനുവാദം നൽകിയ ഭരണാധികാരി
ഉമയമ്മ റാണി
- അഞ്ചുതെങ്ങ് വ്യാപാരശാല ആരംഭിച്ച വർഷം
1690
- അഞ്ചുതെങ്ങ് കോട്ട പണി പൂർത്തിയായ വർഷം
1695
- ആറ്റിങ്ങൽ കലാപം നടന്നത്
1721 ഏപ്രിൽ 15
- ആറ്റിങ്ങൽ കലാപം നടന്നത് ആരുടെ ഭരണകാലത്താണ്
ആദിത്യ വർമ്മ
(തുടരും)