Categories
Facts on Kerala Topics

കേരള ചരിത്രം 04

  • ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യത്തെ കോട്ട

 

മാനുവൽ കോട്ട (1503), കൊച്ചി

 

  • മാനുവൽ കോട്ട പണികഴിപ്പിച്ചത്

 

അൽബുക്കർക്ക്

 

  • പള്ളിപ്പുറം കോട്ട, വൈപ്പിൻ കോട്ട, ആയ കോട്ട എന്നീ പേരുകളിൽ അറിയപ്പെട്ട കോട്ട

 

മാനുവൽ കോട്ട

 

  • കണ്ണൂരിൽ സെൻറ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചത്

 

അൽമേഡ (1505)

 

  • പോർച്ചുഗീസുകാർ കുഞ്ഞാലി മരയ്ക്കാറിൻറെ ഭീഷണി നേരിടാൻ നിർമ്മിച്ച കോട്ട

 

ചാലിയം കോട്ട

 

  • തലശ്ശേരി കോട്ട പണികഴിപ്പിച്ചത്

 

ബ്രിട്ടീഷുകാർ

 

  • സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെട്ട കോട്ട

 

ചാലിയം കോട്ട

 

  • ചാലിയം കോട്ട തകർത്തതാര്

 

കുഞ്ഞാലി മൂന്നാമൻ

 

  • കാസർകോട് ബേക്കൽ കോട്ടയും ചന്ദ്രഗിരി കോട്ടയും നിർമ്മിച്ചത്

 

ശിവപ്പ നായ്ക്കർ

 

  • കാസർകോട്, ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത്

 

സോമശേഖര നായ്ക്കർ

 

  • പാലക്കാട് കോട്ട നിർമ്മിച്ചത്

 

ഹൈദർ അലി

 

  • തൃശൂർ, കോട്ടപ്പുറം കോട്ട നിർമ്മിച്ചത്

 

പോർച്ചുഗീസുകാർ

 

  • കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത്

 

മാർത്താണ്ഡ വർമ്മ

 

  • ആറ്റിങ്ങലിൽ അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്

 

ബ്രിട്ടീഷുകാർ

 

  • ടിപ്പുവിൻറെ ആക്രമണം തടയാൻ നേടും കോട്ട നിർമ്മിച്ചത്

 

കാർത്തിക തിരുനാൾ രാമവർമ്മ

 

  • പുതുപ്പണം കോട്ട (മരയ്ക്കാർ കോട്ട) നിർമ്മിച്ചത്

 

കുഞ്ഞാലി മൂന്നാമൻ

 

  • പുതുപ്പണം കോട്ട (മരയ്ക്കാർ കോട്ട) സ്ഥിതിചെയ്യുന്നത്

 

ഇരിങ്ങൽ

 

  • യൂറോപ്യൻമാർ ‘പോർക്ക’ എന്ന് വിളിച്ചിരുന്ന സ്ഥലം

 

പുറക്കാട്

 

  • ജന്മി കുടിയാൻ വ്യവസ്ഥ പന്തീരാണ്ട് കൂടുമ്പോൾ പുതുക്കുന്ന പതിവ്

 

പൊളിച്ചെഴുത്ത്

 

  • പഴയ കുടിയാനെ ഒഴിവാക്കി പുതിയ ആൾക്ക് ഭൂമി നൽകുന്ന ഏർപ്പാട്

 

മേൽചാർത്ത്

 

  • സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി

 

മുരുകൻ

 

  • കുറിഞ്ചി പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി

 

ചേയോൻ

 

  • മുല്ലൈ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി

 

മായോൻ

 

  • പാലൈ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി

 

കൊറ്റവെ

 

  • ദ്രാവിഡ ദുർഗ എന്നറിയപ്പെട്ടിരുന്ന ആരാധനാമൂർത്തി\യുദ്ധ ദേവത

 

കൊറ്റവെ

 

  • മരുതം പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി

 

വേന്തൻ

 

  • നെയ്തൽ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി

 

കടലോൻ

 

  • കേരളത്തിൽ\ഇന്ത്യയിൽ ഇസ്ലാം മതം പ്രചരിപ്പിച്ചത്

 

മാലിക് ദിനാർ

 

  • കേരളത്തിൽ\ഇന്ത്യയിൽ ആദ്യത്തെ മുസ്ലിം പള്ളി

 

ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങല്ലൂർ

 

  • ചേരമാൻ ജുമാ മസ്ജിദ് പണികഴിപ്പിച്ചത്

 

മാലിക് ദിനാർ

 

  • കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം

 

അറയ്ക്കൽ രാജവംശം

 

  • അറയ്ക്കൽ രാജവംശത്തിൻറെ ആസ്ഥാനം

 

കണ്ണൂർ

 

  • അറയ്ക്കൽ രാജവംശത്തിലെ രാജാക്കന്മാരുടെ സ്ഥാനപ്പേര്

 

അലിരാജ

 

  • അറയ്ക്കൽ രാജവംശത്തിലെ രാജ്‌ഞിമാരുടെ സ്ഥാനപ്പേര്

 

അറയ്ക്കൽ ബീവി


(തുടരും)