Categories
Facts on Kerala Topics

കേരള ചരിത്രം 03

  • പ്രാചീനകാലത്ത് നൗറ എന്നറിയപ്പെട്ടിരുന്ന സ്ഥലം

 

കണ്ണൂർ

 

  • ചേര ഭരണകാലത്ത് ഭൂനികുതി അറിയപ്പെട്ടിരുന്നത്

 

പതവാരം

 

  • ചേര ഭരണകാലത്ത് പൊലി പൊന്ന് എന്ന് അറിയപ്പെട്ടിരുന്നത്

 

വിൽപ്പന നികുതി

 

  • രാജാക്കന്മാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെട്ടിരുന്നത്

 

ചേരിക്കൽ

 

  • പ്രച്ഛന്ന ബുദ്ധൻ എന്ന് അറിയപ്പെട്ടിരുന്നത്

 

ശ്രീ ശങ്കരാചാര്യർ

 

  • ശങ്കരാചാര്യരുടെ പ്രധാന ശിഷ്യൻ

 

പത്മ പാദർ

 

  • ശങ്കരാചാര്യർ സമാധിയായി സ്ഥലം

 

കേദാർനാഥ്

 

  • ശങ്കരാചാര്യർ ഭാരതത്തിൻറെ വടക്ക് സ്ഥാപിച്ച മഠം

 

ജ്യോതിർമഠം (ബദരീനാഥ്)

 

  • ശങ്കരാചാര്യർ ഭാരതത്തിൻറെ കിഴക്ക് സ്ഥാപിച്ച മഠം

 

ഗോവർദ്ധന മഠം (പുരി)

 

  • ശങ്കരാചാര്യർ ഭാരതത്തിൻറെ പടിഞ്ഞാറ് സ്ഥാപിച്ച മഠം

 

ശാരദ മഠം (ദ്വാരക)

 

  • ശങ്കരാചാര്യർ ഭാരതത്തിൻറെതെക്ക് സ്ഥാപിച്ച മഠം

 

ശ്രിംഗേരി മഠം (കർണ്ണാടക)

 

  • മൂഷക രാജവംശത്തിൻറെ തലസ്ഥാനം

 

ഏഴിമല

 

  • സഞ്ചാരികളിലെ രാജകുമാരൻ

 

മാർക്കോ പോളോ

 

  • തീർത്ഥാടകരിലെ രാജകുമാരൻ

 

ഹുയാൻ സാങ്

 

  • നാണയ നിർമ്മിതികളുടെ രാജകുമാരൻ

 

മുഹമ്മദ് ബിൻ തുഗ്ലക്ക്

 

  • നിർമ്മിതികളുടെ രാജകുമാരൻ

 

ഷാജഹാൻ

 

  • കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്

 

രാശി

 

  • സാമൂതിരിമാരുടെ നാണയം

 

വീരരായൻ പുതിയ പണം

 

  • തിരുവിതാംകൂർ രാജാക്കന്മാരുടെ നാണയം

 

അനന്തരായൻ പണം

 

  • എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെടുന്നത്

 

ഇടപ്പള്ളി

 

  • പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെടുന്നത്

 

പറവൂർ

 

  • അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്നത്

 

വള്ളുവനാട്

 

  • തരൂർ സ്വരൂപം എന്നറിയപ്പെടുന്നത്

 

പാലക്കാട്


തുടരും…