Categories
Topics

കേരളാ സ്റ്റേറ്റ്: മന്ത്രിമാരും വകുപ്പുകളും – 2017

▶പിണറായി വിജയൻ, മുഖ്യമന്ത്രി.
───────────────────────
പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ

 

▶ടി.എം. തോമസ് ഐസക്
──────────────────
ധനകാര്യം, കയർ, ലോട്ടറി, ടാക്സ്.

 

▶സി. രവീന്ദ്രനാഥ്
─────────────
വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ.

 

▶ഇ. ചന്ദ്രശേഖരൻ
──────────────
റവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ്.

 

▶മാത്യു ടി. തോമസ്
─────────────
ജലവിഭവം, ശുദ്ധജല വിതരണം.

 

▶തോമസ് ചാണ്ടി
────────────
ഗതാഗതം, ജലഗതാഗതം.

 

▶രാമചന്ദ്രൻ കടന്നപ്പള്ളി
──────────────────
തുറമുഖം, പുരാവസ്തു വകുപ്പ്.

 

▶എ.കെ. ബാലൻ
───────────
നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യം.

 

▶കെ.ടി. ജലീൽ
──────────
തദ്ദേശസ്വയംഭരണം, ഗ്രാമവികസനം.

 

▶കടകംപള്ളി സുരേന്ദ്രൻ
─────────────────
സഹകരണം, ടൂറിസം, ദേവസ്വം.

 

▶ജെ. മേഴ്സികുട്ടിയമ്മ
────────────────
ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി.

 

▶എ.സി. മൊയ്തീൻ
─────────────
വ്യവസായം, കായികം,യുവജനക്ഷേമം.

 

▶കെ. രാജു
───────
വനം, വന്യജീവി, മൃഗശാല അനിമൽ ഹസ്ബന്ററി, ഡയറി ഡെവലപ്മെന്റ്, ഡയറി കോർപ്പറേഷൻ.

 

▶ടി.പി. രാമകൃഷ്ണൻ
──────────────
എക്സൈസ്, തൊഴിൽ.

 

▶കെ.കെ. ശൈലജ
────────────
ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം.

 

▶ജി. സുധാകരൻ
───────────
പൊതുമരാമത്ത്, രജിസ്ട്രേഷൻ.

 

▶വി.എസ്. സുനിൽ കുമാർ
──────────────────
കൃഷി, വെറ്റിനറി സർവകലാശാല

 

▶പി. തിലോത്തമൻ
─────────────
ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി

 

▶എം.എം. മണി
──────────
വൈദ്യുത വകുപ്പ്