പൊയ്കയിൽ യോഹന്നാൻ
- വാകത്താനത്ത് വെച്ച് ബൈബിൾ കത്തിച്ച് പ്രതിക്ഷേധിച്ച സാമൂഹ്യപരിഷ്കർത്താവ്
പൊയ്കയിൽ യോഹന്നാൻ
- ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ട് വന്ന സാമൂഹ്യപരിഷ്കർത്താവ്
പൊയ്കയിൽ യോഹന്നാൻ
- ദളിതർക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ച ആദ്യ വ്യക്തി
പൊയ്കയിൽ യോഹന്നാൻ
- പൊയ്കയിൽ യോഹന്നാൻ അറിയപ്പെട്ടിരുന്ന പേരുകൾ
കുമാരൻ, കുമാര ഗുരുദേവൻ, പുലയൻ മത്തായി, പൊയ്കയിൽ അപ്പച്ചൻ
- പൊയ്കയിൽ യോഹന്നാൻറെ നേതൃത്വത്തിൽ നടന്ന ലഹളകൾ
വെള്ളനാടി സമരം, അടി ലഹള, മംഗലം ലഹള, മുണ്ടക്കയം ലഹള, വാകത്താനം ലഹള, കൊഴുക്കുച്ചിറ ലഹള
- പൊയ്കയിൽ യോഹന്നാൻ സ്ഥാപിച്ച സംഘടന
പ്രത്യക്ഷ രക്ഷാ ദൈവസഭ (PRDS – 1909)
- പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം
ഇരവിപേരൂർ, പത്തനംതിട്ട
- പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം
1921, 1931
- പൊയ്കയിൽ യോഹന്നാൻറെ കവിതകളുടെ സമാഹാരം അറിയപ്പെടുന്നത്
രത്നമണികൾ
- 17 ആം വയസിൽ അക്ഷരാഭ്യാസം ആരംഭിച്ച സാമൂഹ്യപരിഷ്കർത്താവ്
വി ടി ഭട്ടതിരിപ്പാട്
- നമ്പൂതിരി സമുദായത്തിലെ അനീതികൾക്കെതിരെ പോരാടിയ\വിധവ പുനർവിവാഹത്തെ പ്രോത്സാഹിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്
വി ടി ഭട്ടതിരിപ്പാട്
- കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തതിൻറെ പേരിൽ സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ട സാമൂഹ്യപരിഷ്കർത്താവ്
വി ടി ഭട്ടതിരിപ്പാട്
- അമ്പലങ്ങൾക്ക് തീ കൊടുക്കുക എന്ന ലേഖനത്തിൻറെ കർത്താവ്
വി ടി ഭട്ടതിരിപ്പാട് (ഉണ്ണി നമ്പൂതിരിയിൽ)
- വി ടി, നമ്പൂതിരി യുവജനസംഘം രൂപീകരിച്ച വർഷം
1919
- മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കാൻ വി ടി സംഘടിപ്പിച്ച ജാഥ
സാമൂഹിക പരിഷ്കരണ ജാഥ (1968)
- വി ടി സാമൂഹിക പരിഷ്കരണ ജാഥ നടത്തിയത്
കാഞ്ഞങ്ങാട് മുതൽ ചെമ്പഴന്തി വരെ
- വി ടി ഭട്ടതിരിപ്പാടിൻറെ ആത്മകഥകൾ
കണ്ണീരും കിനാവും, കർമ്മ വിപാകം
- കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠന സാഹചര്യം ഒരുക്കണം എന്ന ലക്ഷ്യത്തോടെ വി ടി നടത്തിയ കാൽനട പ്രചാരണ ജാഥ
യാചനയാത്ര (1931)
- യാചന യാത്ര എവിടെ മുതൽ എവിടെ വരെ
തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ (ഏഴ് ദിവസം)
- അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകത്തിൻറെ രചയിതാവ്
വി ടി ഭട്ടതിരിപ്പാട് (1929)
- അടുക്കളയിൽ നിന്നും പാർലമെന്റിലേക്ക് എന്ന കൃതിയുടെ രചയിതാവ്
ഭാരതി ഉദയഭാനു
- വ്യഭിചാരക്കുറ്റം ചുമത്തി അന്തർജ്ജനങ്ങളെ വിചാരണ ചെയ്യുന്ന സ്മാർത്തവിചാരത്തിനെതിരെ പോരാടിയ നേതാവ്
വി ടി ഭട്ടതിരിപ്പാട്
- കേരളത്തിൽ സ്മാർത്തവിചാരം നിർത്തലാക്കിയ വർഷം
1918
- വി ടി യുടെ നേതൃത്വത്തിൽ യോഗക്ഷേമസഭ രൂപീകരിച്ച വർഷം
1908
- യോഗക്ഷേമസഭ രൂപീകരിച്ചതെവിടെ
ആലുവ
- യോഗക്ഷേമസഭയുടെ മുദ്രാവാക്ക്യം
നമ്പൂതിരിയെ മനുഷ്യനാക്കുക
- യോഗക്ഷേമ സഭയുടെ മുഖപത്രം
മംഗളോദയം
- നമ്പൂതിരി യുവജന സംഘത്തിൻറെ മുഖപത്രം
ഉണ്ണി നമ്പൂതിരി
- മംഗളോദയത്തിൻറെ പ്രസാദകനായിരുന്ന മലയാളകവി
ചങ്ങമ്പുഴ കൃഷ്ണപിള്ള
- അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ആദ്യമായി അവതരിപ്പിച്ചത് എവിടെ
ഇടക്കുന്നി
- കരിങ്കല്ലിനെ കല്ലായി കരുതുക, മനുഷ്യനെ മനുഷ്യനായും എന്ന്
വി ടി ഭട്ടതിരിപ്പാട്
- വി ടി യുടെ പ്രധാന കൃതികൾ
വെടിവെട്ടം, സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു, വിശക്കാത്ത വിശക്കുന്ന മനുഷ്യനും, പൊഴിഞ്ഞ പൂക്കൾ, എൻറെ മണ്ണ്, കരിഞ്ചന്ത, രജനിരംഗം
- വി ടിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം
1972
(തുടരും)