വാഗ്ഭടാനന്ദൻ
ജനിച്ച വർഷം : 1885
മരിച്ച വർഷം : 1939
ജന്മസ്ഥലം : പാട്യം, കണ്ണൂർ
അച്ഛൻ : കോരൻ ഗുരുക്കൾ
അമ്മ : ചീരുവമ്മ
ഭാര്യ : വാഗ്ദേവി
- വാഗ്ഭടാനന്ദൻറെ യഥാർത്ഥ നാമം
വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
- ബാലഗുരു എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ്
വാഗ്ഭടാനന്ദൻ
- വാഗ്ഭടാനന്ദൻറെ ഗുരു
ബ്രഹ്മാനന്ദ ശിവയോഗി
- വാഗ്ഭടാനന്ദ എന്ന പേര് നൽകിയത്
ബ്രഹ്മാനന്ദ ശിവയോഗി
- സാമൂഹിക പ്രവർത്തനങ്ങൾക്ക് വാഗ്ഭടാനന്ദൻ മാതൃകയാക്കിയത്
രാജാ റാം മോഹൻറായ്
- വാഗ്ഭടാനന്ദൻറെ പ്രധാന പ്രവർത്തന മേഖല
മലബാർ
- ആത്മവിദ്യാ സംഘം എന്ന സംഘടന സ്ഥാപിച്ചത്
വാഗ്ഭടാനന്ദൻ
- ആത്മവിദ്യാ സംഘം എന്ന സംഘടന സ്ഥാപിച്ച വർഷം
1920
- ആത്മവിദ്യാ സംഘത്തിൻറെ മുഖപത്രം
അഭിനവ കേരളം
- അഭിനവ കേരളം പത്രം പ്രസിദ്ധീകരണം ആരംഭിച്ച വർഷം
1921
- ആത്മവിദ്യാ കാഹളം, ശിവയോഗി വിലാസം എന്നീ മാസികകൾ ആരംഭിച്ചത്
വാഗ്ഭടാനന്ദൻ
- ആത്മവിദ്യാ കാഹളം പ്രസിദ്ധീകരണം ആരംഭിച്ച വർഷം
1929
- “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ” എന്ന് ആഹ്വാനം ചെയ്തത്
വാഗ്ഭടാനന്ദൻ
- “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ” എന്ന് അച്ചടിച്ച മാസിക
ആത്മ വിദ്യാ കാഹളം
- ജാതി വ്യവസ്ഥ ഹിന്ദുമതത്തിൻറെ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരാണെന്ന് പ്രഖ്യാപിച്ച പരിഷ്കർത്താവ്
വാഗ്ഭടാനന്ദൻ
- വാഗ്ഭടാനന്ദൻ കോഴിക്കോട് കാരപ്പറമ്പിൽ സ്ഥാപിച്ച സംസ്കൃത പഠനകേന്ദ്രം
തത്ത്വപ്രകാശിക
- വാഗ്ഭടാനന്ദൻ തത്ത്വപ്രകാശിക ആശ്രമം ആരംഭിച്ച വർഷം
1906
- “ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം” എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്
വാഗ്ഭടാനന്ദൻ
- ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി
- രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതാര്
വാഗ്ഭടാനന്ദൻ
- രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതെവിടെ
കല്ലായി, കോഴിക്കോട്
- രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതെന്ന്
1911
- 1914 ഇൽ വാഗ്ഭടാനന്ദൻ ശ്രീ നാരായണഗുരുവിനെ കണ്ടുമുട്ടിയത് എവിടെ വെച്ച്
ആലുവ അദ്വൈതാശ്രമം
- വാഗ്ഭടാനന്ദൻ ആരംഭിച്ച മാഗസിൻ
ശിവയോഗവിലാസം
- വാഗ്ഭടാനന്ദൻ ആരംഭിച്ച മാസിക
യജമാനൻ
- നിർഗുണോപാസന അഥവാ വിഗ്രഹം ഇല്ലാത്ത ആരാധന പ്രചരിപ്പിച്ച സാമൂഹിക പരിഷ്കർത്താവ്
വാഗ്ഭടാനന്ദൻ
- കോഴിക്കോട് പ്രീതിഭോജനം നടത്തിയ സാമൂഹിക പരിഷ്കർത്താവ്
വാഗ്ഭടാനന്ദൻ
- വാഗ്ഭടാനന്ദൻ കോഴിക്കോട് പ്രീതിഭോജനം നടത്തിയ വർഷം
1927
- വാഗ്ഭടാനന്ദൻ 1932 ഇൽ ആത്മ വിദ്യാ മഹോത്സവം സംഘടിപ്പിച്ചത് എവിടെ
പുന്നപ്രയിൽ
- എട്ടേ മട്ട് എന്ന ദുരാചാരത്തിനെതിരെ ശബ്ദമുയർത്തിയ സാമൂഹിക പരിഷ്കർത്താവ്
വാഗ്ഭടാനന്ദൻ
- വാഗ്ഭടാനന്ദൻറെ കൃതികൾ
മാനസചാപല്യം, പ്രാർത്ഥനാഞ്ജലി, ഈശ്വര വിചാരം, ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും, ബ്രഹ്മസങ്കീർത്തനം, ആത്മ വിദ്യ, അദ്ധ്യാത്മ യുദ്ധം, ആത്മ വിദ്യാ ലേഖമാല
(തുടരും)