Categories
Renaissance Topics

കേരളാ നവോത്ഥാനം 10

പണ്ഡിറ്റ് കറുപ്പൻ 

 

ജനിച്ച വർഷം          : 1885

മരിച്ച വർഷം          : 1938

ജന്മസ്ഥലം                  : ചേരാനല്ലൂർ, എറണാകുളം

അച്ഛൻ                        : പപ്പു

അമ്മ                           : കൊച്ചുപെണ്ണ്

ഭാര്യ                           : കുഞ്ഞമ്മ

 

  • കേരളത്തിലെ എബ്രഹാം ലിങ്കൺ എന്ന് അറിയപ്പെടുന്നത്

പണ്ഡിറ്റ് കെ പി കറുപ്പൻ

 

  • കറുപ്പൻറെ കുട്ടിക്കാലത്തെ പേര്

ശങ്കരൻ

 

  • പണ്ഡിറ്റ് കറുപ്പൻറെ ഗൃഹത്തിൻറെ പേര്

സാഹിത്യകുടീരം

 

  • അരയ സമുദായത്തിൻറെ നവോത്ഥാനത്തിന് വേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ

പണ്ഡിറ്റ് കെ പി കറുപ്പൻ

 

  • അരയ സമാജം സ്ഥാപിച്ചത്

പണ്ഡിറ്റ് കെ പി കറുപ്പൻ

 

  • കായൽ സമ്മേളനം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ്

പണ്ഡിറ്റ് കെ പി കറുപ്പൻ

 

  • കായൽ സമ്മേളനം നടത്തിയ വർഷം

1914

 

  • കായൽ സമ്മേളനം നടത്തിയത് എവിടെവെച്ച്

കൊച്ചി കായലിൽ വെച്ച്

 

  • പണ്ഡിറ്റ് കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം

1925

 

  • പണ്ഡിറ്റ് കറുപ്പൻ എഴുതിയ ആദ്യ കൃതി

സ്ത്രോത്രമന്ദാരം

 

  • ജാതി വ്യവസ്ഥയെ പരിഹസിച്ച് പണ്ഡിറ്റ് കറുപ്പൻ എഴുതിയ കൃതി

ജാതിക്കുമ്മി

 

  • അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവൽക്കരിക്കുന്നതിനായി കറുപ്പൻ എഴുതിയ കൃതി

ആചാരഭൂഷണം

 

  • പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച ആദ്യ സഭ

കല്യാണദായിനി സഭ

 

  • പണ്ഡിറ്റ് കറുപ്പൻ കല്യാണദായിനി സഭ സ്ഥാപിച്ച സ്ഥലം

കൊടുങ്ങല്ലൂർ

 

  • പണ്ഡിറ്റ് കറുപ്പൻ കപ്രബോധചന്ദ്രോദയ സഭ സ്ഥാപിച്ച സ്ഥലം

നോർത്ത് പറവൂർ

 

  • പണ്ഡിറ്റ് കറുപ്പൻ സന്മാർഗ പ്രദീപ സഭ സ്ഥാപിച്ച സ്ഥലം

കുമ്പളം

 

  • പണ്ഡിറ്റ് കറുപ്പൻ വാല സമുദായ പരിഷ്കരിണി സഭ സ്ഥാപിച്ച സ്ഥലം

തേവര

 

  • ആരയ സമാജം സ്ഥാപിച്ച കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താവ്

പണ്ഡിറ്റ് കറുപ്പൻ

 

  • കൊച്ചിൻ പുലയമഹാസഭ സ്ഥാപിച്ചതാര്

പണ്ഡിറ്റ് കറുപ്പനും കെ പി വെള്ളോനും ചേർന്ന്

 

  • പണ്ഡിറ്റ് കറുപ്പൻ അരയ വംശോദ്ധാരിണി സഭ സ്ഥാപിച്ച സ്ഥലം

എങ്ങാണ്ടിയൂർ

 

  • പണ്ഡിറ്റ് കറുപ്പൻ ജ്ഞാനോദയം സഭ സ്ഥാപിച്ച സ്ഥലം

ഇടക്കൊച്ചി

 

  • പണ്ഡിറ്റ് കറുപ്പൻ സുധർമ്മ സൂര്യോദയ സഭ സ്ഥാപിച്ച സ്ഥലം

തേവര

 

  • പണ്ഡിറ്റ് കറുപ്പനെ കവിതിലകൻ എന്ന പദവി നൽകി ആദരിച്ചതാര്

കൊച്ചി മഹാരാജാവ്

 

  • പണ്ഡിറ്റ് കറുപ്പനെ വിദ്വാൻ എന്ന് വിശേഷിപ്പിച്ചതാര്

കേരളവർമ്മ വലിയ കോയി തമ്പുരാൻ

 

  • പണ്ഡിറ്റ് കറുപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ

ചേരാനല്ലൂർ

 

  • പണ്ഡിറ്റ് കറുപ്പൻ ചട്ടമ്പിസ്വാമികളുടെ നിര്യാണവുമായി ബന്ധപ്പെട്ട് എഴുതിയ കൃതി

സമാധി സപ്‌താഹം

 

  • പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്

സുഗതകുമാരി (2013)

 

  • 2015 ലെ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്

സ്വാമി ചിദാനന്ദ പുരി

 

  • പണ്ഡിറ്റ് കറുപ്പൻറെ പ്രധാന കൃതികൾ
    ജാതിക്കുമ്മി, ആചാരഭൂഷണം, ഉദ്യാനവിരുന്ന്, ബാലാകലേശം, സ്ത്രോത്രമന്ദാരം, ലങ്കാമർദ്ദനം, പഞ്ചവടി, ചിത്രലേഖ, ധ്രുവചരിതം, അരയ പ്രശസ്തി, ലളിതോപഹാരം, കൈരളീ കൗതുകം, കാവ്യപേടകം, കാളിയ മർദ്ദനം, ധീവര തരുണിയുടെ വിലാപം, ഭാഷാ ഭൈമീ പരിണയം, സൗദാമിനി, മംഗളമാല, ശാകുന്തളം വഞ്ചിപ്പാട്ട്, രാജരാജപർവ്വം.

                                                                                                               (തുടരും)