Categories
Renaissance Topics

കേരളാ നവോത്ഥാനം 09

അയ്യങ്കാളി

ജന്മസ്ഥലം            : വെങ്ങാനൂർ, തിരുവനന്തപുരം

ജനിച്ച വർഷം    : 1863

മരിച്ച വർഷം    : 1941

അച്ഛൻ                  : അയ്യൻ

അമ്മ                     : മാല

ഭാര്യ                     : ചെല്ലമ്മ

ജന്മഗൃഹം          : പ്ലാവത്തറ വീട്

  • അയ്യങ്കാളിയുടെ കുട്ടിക്കാലത്തെ പേര്

കാളി

 

  • ആധുനിക ദളിതരുടെ പിതാവ് എന്നറിയപ്പെടുന്നത്

അയ്യങ്കാളി

 

  • അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത്

ഗാന്ധിജി

 

  • സാധുജന പരിപാലന സംഘം സ്ഥാപിച്ചത്

അയ്യങ്കാളി

 

  • സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം

1907

 

  • സാധുജന പരിപാലന സംഘം, പുലയമഹാസഭ എന്ന് പേര് മാറ്റിയ വർഷം

1938

 

  • സാധുജന പരിപാലന സംഘത്തിൻറെ മുഖപത്രം

സാധുജന പരിപാലിനി

 

  • ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിതൻ

അയ്യങ്കാളി

 

  • അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം

1911

 

  • തിരുവിതാംകൂറിൽ ആദ്യ കർഷകത്തൊഴിലാളി പണിമുടക്ക് നയിച്ചത്

അയ്യങ്കാളി

 

  • തിരുവിതാംകൂറിൽ ആദ്യ കർഷകത്തൊഴിലാളി പണിമുടക്ക് അറിയപ്പെടുന്നത്

തൊണ്ണൂറാം ആണ്ട് സമരം (മലയാളവർഷം 1090 ഇൽ  നടന്നതിനാൽ)

 

  • തൊണ്ണൂറാം ആണ്ട് സമരം നടന്ന വർഷം

1915

 

  • ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം

തൊണ്ണൂറാം ആണ്ട് സമരം

 

  • അയ്യങ്കാളി പിന്നോക്ക ജാതിയിലെ കുട്ടികൾക്കായി സ്കൂൾ ആരംഭിച്ചത്

വെങ്ങാനൂരിൽ

 

  • അയ്യങ്കാളി വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം ആരംഭിച്ച വർഷം

1905

 

  • പിന്നോക്ക ജാതിയിലെ കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ്

ശ്രീമൂലം തിരുനാൾ (1914)

 

  • പൊതുവഴിയിലൂടെ പിന്നോക്ക ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ സമരം

വില്ലുവണ്ടി സമരം

 

  • അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയതെവിടെയാണ്

വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

 

  • വില്ലുവണ്ടി സമരം നടത്തിയ വർഷം

1893

 

  • അയ്യങ്കാളി കല്ലുമാല സമരം നടത്തിയതെവിടെയാണ്

പെരിനാട്, കൊല്ലം

 

  • അയ്യങ്കാളി കല്ലുമാല സമരം നടത്തിയ വർഷം

1915

 

  • “ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു” എന്ന് പറഞ്ഞതാര്

അയ്യൻ‌കാളി

 

  • കൊച്ചി പുലയസഭ ആരംഭിച്ചതാര്

അയ്യങ്കാളി

 

  • അയ്യങ്കാളി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ

ചിത്രകൂടം, വെങ്ങാനൂർ

 

  • കേരള SC\ST ഡെവലപ്പ്മെൻറ് കോർപ്പറേഷൻറെ ആസ്ഥാനമന്ദിരത്തിന്റെ പേര്

അയ്യൻ‌കാളി ഭവൻ

 

  • അയ്യങ്കാളി ഭവൻ സ്ഥിതിചെയ്യുന്നതെവിടെ

തൃശൂർ

 

  • അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിളിച്ചത്

ഇന്ദിര ഗാന്ധി

 

  • അയ്യങ്കാളി പ്രതിമ തിരുവനന്തപുരം കവടിയാർ അനാച്ഛാദനം ചെയ്തത് ആര്

ഇന്ദിരാ ഗാന്ധി

 

  • കേരള സർക്കാർ, അയ്യൻ‌കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം

2010

 

  • അയ്യങ്കാളിയുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയ വർഷം

2002

 

  • അയ്യങ്കാളിയുടെ 152 ആം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി

നരേന്ദ്ര മോഡി (ന്യൂ ഡൽഹി)


(തുടരും)