Categories
Renaissance Topics

കേരളാ നവോത്ഥാനം 08

സഹോദരൻ അയ്യപ്പൻ 

ജനിച്ച വർഷം        : 1889

മരിച്ച വർഷം        : 1968

ജന്മസ്ഥലം                : ചെറായി (എറണാകുളം)

അച്ഛൻ                       : കൊചാവു വൈദ്യർ

അമ്മ                          : ഉണ്ണൂലിയമ്മ

ഭാര്യ                          : പാർവതി

  • “കർമ്മത്താൽ ചണ്ഡാലൻ, കർമ്മത്താൽ ബ്രാഹ്മണൻ” എന്ന് അഭിപ്രായപ്പെട്ടത്

 

സഹോദരൻ അയ്യപ്പൻ

 

  • കേരള സഹോദരസംഘം ആരംഭിച്ചത്

 

സഹോദരൻ അയ്യപ്പൻ

 

  • അയ്യപ്പൻ സഹോദരസംഘം ആരംഭിച്ച വർഷം

 

1917

 

  • സഹോദരസംഘത്തിൻറെ മുഖപത്രം

 

സഹോദരൻ

 

  •  മിശ്ര ഭോജന പ്രസ്ഥാനം ആരംഭിച്ചത്

 

സഹോദരൻ അയ്യപ്പൻ

 

  •  മിശ്ര ഭോജന പ്രസ്ഥാനം ആരംഭിച്ച വർഷം

 

1917

 

  •  അയ്യപ്പൻ മിശ്ര ഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം

 

ചെറായി

 

  •  സഹോദരൻ അയ്യപ്പൻ ആരംഭിച്ച പത്രം (മാസിക)

 

യുക്തിവാദി

 

  •  യുക്തിവാദി ആരംഭിച്ച വർഷം

 

1928

 

  •  “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞത്

 

സഹോദരൻ അയ്യപ്പൻ

 

  •  ‘വിദ്യാപോഷിണി’ എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം കൊടുത്തത്

 

സഹോദരൻ അയ്യപ്പൻ

 

  •  സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം

 

1928

 

  •  സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച പാർട്ടി

 

സോഷ്യലിസ്റ്റ് പാർട്ടി

 

  •  സഹോദരൻ അയ്യപ്പൻ സോഷ്യലിസ്റ്റ് പാർട്ടി  സ്ഥാപിച്ച  വർഷം

 

1938

 

  •  കൊച്ചി മന്ത്രിസഭയിലും തിരുക്കൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്‌കർത്താവ്

 

സഹോദരൻ അയ്യപ്പൻ

 

  •  വേലക്കാരൻ എന്ന പേരിൽ പത്രം ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ്

 

സഹോദരൻ അയ്യപ്പൻ

 

  •  സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം

 

ചെറായി

 

  •  സഹോദരൻ അയ്യപ്പൻറെ പ്രധാന കൃതികൾ

 

അഹല്യ, പരിവർത്തനം, റാണി സന്ദേശം

 

  •  സഹോദരൻ അയ്യപ്പൻ എന്ന പുസ്തകത്തിൻറെ രചയിതാവ്

 

എം കെ സാനു

ബ്രഹ്മാനന്ദ ശിവയോഗി 

ജനിച്ച വർഷം            : 1852

മരിച്ച വർഷം            : 1929

ജന്മസ്ഥലം                    : കൊല്ലങ്കോട്, ചിറ്റൂർ, പാലക്കാട്

അച്ഛൻ                          : കുഞ്ഞികൃഷ്ണ മേനോൻ

അമ്മ                             : നാണിയമ്മ

ഭാര്യ                              : താവുക്കുട്ടി അമ്മ

 

  • ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ നാമം

 

കാരാട്ട് ഗോവിന്ദമേനോൻ

 

  • ആനന്ദ മഹാസഭ സ്ഥാപിച്ചത്

 

ബ്രഹ്മാനന്ദ ശിവയോഗി

 

  • ആനന്ദ മഹാസഭ സ്ഥാപിച്ച വർഷം

 

1918

 

  • നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്

 

ബ്രഹ്മാനന്ദ ശിവയോഗി

 

  • ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത് എവിടെ

 

ആലത്തൂർ, പാലക്കാട്

 

  • ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം

 

ആനന്ദ മതം

 

  • “മനസ്സാണ് ദൈവം”, “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ്, വേറെ സ്വർഗ്ഗ നരകങ്ങളില്ല” എന്ന് പറഞ്ഞതാര്

 

ബ്രഹ്മാനന്ദ ശിവയോഗി

 

  • ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ

 

വാഗ്ഭടാനന്ദൻ

 

  • ബ്രഹ്മാനന്ദ ശിവയോഗി പ്രചരിപ്പിച്ച യോഗാ മാർഗം

 

രാജയോഗം

 

  • ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന കൃതികൾ

 

മോക്ഷ പ്രദീപം, ആനന്ദസൂത്രം, സ്ത്രീ വിദ്യാ പോഷിണി, ആനന്ദക്കുമ്മി, ആനന്ദ ദർശനം, വിഗ്രഹാരാധനാ ഖണ്ഡനം, ശിവയോഗ രഹസ്യം, ആനന്ദ ഗണം, ആനന്ദ സോപാനം, രാജയോഗ പരസ്യം


(തുടരും)