Categories
Renaissance Topics

കേരളാ നവോത്ഥാനം 07


കുമാരനാശാൻ

ജനിച്ച വർഷം    : 1873 ഏപ്രിൽ 12

അന്തരിച്ച വർഷം : 1924 ജനുവരി 16

ജന്മസ്ഥലം : കായിക്കര, തിരുവനന്തപുരം

അച്ഛൻ   : നാരായണൻ

അമ്മ      : കാളി

കുട്ടിക്കാലത്തെ പേര് : കുമാരു

  • സ്നേഹഗായകൻ, ആശയ ഗംഭീരൻ എന്നൊക്കെ വിളിക്കപ്പെട്ട കവി

 

കുമാരനാശാൻ

 

  • കുമാരനാശാനെ ‘വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്ന് വിളിച്ചത്

 

ജോസഫ് മുണ്ടശ്ശേരി

 

  • കുമാരനാശാനെ ‘ചിന്നസ്വാമി’ എന്ന് വിളിച്ചത്

 

ഡോ പൽപ്പു

 

  • മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച കവി

 

കുമാരനാശാൻ

 

  • കുമാരനാശാന് ‘മഹാകവി’ എന്ന പദവി നൽകിയത്

 

മദ്രാസ് യൂണിവേഴ്സിറ്റി (1922)

 

  • കുമാരനാശാന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്

 

വെയിൽസ് രാജകുമാരൻ

 

  • മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം

 

വീണപൂവ്

 

  • കുമാരനാശാൻ വീണപൂവ് എഴുതിയത് എവിടെവെച്ചാണ്

 

ജൈനമേട്, പാലക്കാട്

 

  • വീണപൂവ് ആദ്യമായി അച്ചടിച്ച് വന്ന മാസിക

 

മിതവാദി

 

  • തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി

 

കുമാരനാശാൻ

 

  • ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി

 

കുമാരനാശാൻ

 

  • എ ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് ആശാൻ രചിച്ച കൃതി

 

പ്രരോദനം

 

  • കുമാരനാശാൻ, ശ്രീബുദ്ധ ചരിതം എന്ന കൃതി ഏതു പുസ്തകത്തിന്റെ തർജ്ജമ ആയാണ് എഴുതിയത്

 

എഡ്‌വിൻ അർണോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ

 

  • മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ കൃതി

 

ദുരവസ്ഥ

 

  • വഞ്ചിപ്പാട്ടിൻറെ വൃത്തത്തിൽ ആശാൻ എഴുതിയ കൃതി

 

കരുണ

 

  • മാതംഗിയുടെ കഥ പറയുന്ന ആശാൻറെ കൃതി

 

ചണ്ഡാല ഭിക്ഷുകി

 

  • ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന് കവിതയിലൂടെ ഉദ്ബോധിപ്പിച്ച കവി

 

കുമാരനാശാൻ

 

  • ടാഗോറിനോടുള്ള ബഹുമാനാർത്ഥം ആശാൻ രചിച്ച കൃതി

 

ദിവ്യ കോകിലം

 

  • റെഡിമിർ ബോട്ടപകടത്തിൽ മരിച്ച കവി

 

കുമാരനാശാൻ

 

  • റെഡിമിർ ബോട്ടപകടം നടന്ന പുഴ

 

പല്ലനയാർ

 

  • കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെയാണ്

 

തോന്നയ്ക്കൽ, തിരുവനന്തപുരം

 

  • കുമാരനാശാൻറെ കൃതികൾ

 

                           നളിനി, ലീല, ശ്രീബുദ്ധ ചരിതം, ഗ്രാമവൃക്ഷത്തിലെ കുയിൽ, സിംഹപ്രസവം, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാല ഭിക്ഷുകി, കരുണ

 

ഡോ പൽപ്പു 

ജനിച്ച വർഷം    : 1863

അന്തരിച്ച വർഷം : 1950

ജന്മസ്ഥലം    : പേട്ട, തിരുവനന്തപുരം

ആദ്യ ഗുരു : പേട്ടയിൽ രാമൻ പിള്ള ആശാൻ

  • 1896 ഇൽ തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്

 

ഡോ പൽപ്പു

 

  • 1896 ഇൽ ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്

 

ഡോ പൽപ്പു

 

  • ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്

 

ശ്രീ മൂലം തിരുനാളിന്

 

  • 1900 ഇൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്

 

കഴ്‌സൺ പ്രഭുവിന്

 

  • മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പ് വെച്ചത്

 

ഡോ പൽപ്പു

 

  • ഈഴവ സമുദായത്തിലെ  ആദ്യ ബിരുദധാരി

 

വേലായുധൻ (ഡോ പൽപ്പുവിൻറെ സഹോദരൻ)

 

  • ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി

 

ഡോ പൽപ്പു

 

  • മദ്രാസ് മെയിൽ പത്രത്തിൽ ‘തിരുവിതാംകോട്ടെ തീയൻ’ എന്ന ലേഖനം എഴുതിയത്

 

ഡോ പൽപ്പു

 

  • ഈഴവ മെമ്മോറിയലിൽ ഒപ്പുവെച്ച ആൾക്കാരുടെ എണ്ണം

 

13176

 

  • മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചത്

 

ഡോ പൽപ്പു

 

  • ഈഴവരുടെ രാഷ്ട്രീയ പിതാമഹൻ എന്നറിയപ്പെടുന്നത്

 

ഡോ പൽപ്പു

 

  • നീലഗിരിയിൽ ശ്രീ നാരായണ ഗുരുകുലം സ്ഥാപിച്ചത്

 

നടരാജ ഗുരു (ഡോ പൽപ്പുവിന്റെ മകൻ)


(തുടരും)