വൈകുണ്ഠ സ്വാമികൾ
ജനിച്ച വർഷം : 1809
സമാധിയായ വർഷം : 1851
ജന്മസ്ഥലം : സ്വാമിത്തോപ്പ്, നാഗർകോവിൽ
കുട്ടിക്കാലത്തെ പേര് : മുടിചൂടും പെരുമാൾ\മുത്തുക്കുട്ടി
- കണ്ണാടി പ്രതിഷ്ഠ കേരളത്തിലാദ്യമായി നടത്തിയത്
വൈകുണ്ഠ സ്വാമികൾ
- സമത്വ സമാജം സ്ഥാപിച്ചത്
വൈകുണ്ഠ സ്വാമികൾ
- സമത്വ സമാജം സ്ഥാപിച്ച വർഷം
1836
- സ്വാമിത്തോപ്പിൽ മുന്തിരിക്കിണർ സ്ഥാപിച്ചത്
വൈകുണ്ഠ സ്വാമികൾ
- അയ്യാ വഴി എന്ന മതം സ്ഥാപിച്ചത്
വൈകുണ്ഠ സ്വാമികൾ
- വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ
തൈക്കാട് അയ്യാ
- തിരുവിതാംകൂർ ഭരണത്തെ നീചഭരണം എന്ന് വിളിച്ചത്
വൈകുണ്ഠ സ്വാമികൾ
- ബ്രിട്ടീഷ് ഭരണത്തെ വെൺ നീച ഭരണം എന്ന് വിളിച്ചത്
വൈകുണ്ഠ സ്വാമികൾ
- ദേവദാസി സമ്പ്രദായത്തിനെതിരെ ശബ്ദമുയർത്തിയ സാമൂഹ്യ പരിഷ്കർത്താവ്
വൈകുണ്ഠ സ്വാമികൾ
- ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന് എന്ന സന്ദേശം നൽകിയത്
വൈകുണ്ഠ സ്വാമികൾ
- വൈകുണ്ഠ സ്വാമികളുടെ പ്രധാന കൃതികൾ
അകിലത്തിരുട്ട്, അരുൾനൂൽ
- വൈകുണ്ഠ സ്വാമികളെ ജയിലിലാക്കിയ ഭരണാധികാരി
സ്വാതി തിരുനാൾ
- വൈകുണ്ഠ സ്വാമികൾ തടവിലാക്കപ്പെട്ട ജയിൽ
ശിംഗാരത്തോപ്പ് ജയിൽ
- തൂവയൽ പന്തി കൂട്ടായ്മയും സമ പന്തി ഭോജനവും നടത്തിയ സാമൂഹ്യ പരിഷ്കർത്താവ്
വൈകുണ്ഠ സ്വാമികൾ
തൈക്കാട് അയ്യ
ജനിച്ച വർഷം : 1814
സമാധി : 1909
യഥാർത്ഥ നാമം : സുബ്ബരായൻ
ജന്മസ്ഥലം : നകലപുരം
- പന്തിഭോജനം ആദ്യമായി നടപ്പിലാക്കിയ സാമൂഹിക പരിഷ്കർത്താവ്
തൈക്കാട് അയ്യ
- തൈക്കാട് അയ്യായുടെ ശിഷ്യനായിരുന്ന തിരുവിതാംകൂർ രാജാവ്
സ്വാതി തിരുനാൾ
- കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ്
തൈക്കാട് അയ്യ
- ഇന്ത ഉലകത്തിൽ ഒരേ ഒരു ജാതി താൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കർത്താവ്
തൈക്കാട് അയ്യ
- തിരുവനന്തപുരം ചാലയിൽ ശൈവ പ്രകാശസഭ ആരംഭിക്കാൻ നേതൃത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ്
തൈക്കാട് അയ്യ
- തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തി
ശിവൻ
ആറാട്ടുപുഴ വേലായുധപ്പണിക്കർ
- ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജന്മസ്ഥലം
ആറാട്ടുപുഴ, കാർത്തികപ്പള്ളി താലൂക്ക്
- അച്ചിപ്പുടവ സമരം, മൂക്കുത്തി സമരം തുടങ്ങിയവ നടത്തിയത്
ആറാട്ടുപുഴ വേലായുധപ്പണിക്കർ
- കേരളത്തിൽ ആദ്യമായി ഒരു ക്ഷേത്രം സ്ഥാപിച്ച അവർണ്ണൻ
ആറാട്ടുപുഴ വേലായുധപ്പണിക്കർ
- ആറാട്ടുപുഴ വേലായുധപ്പണിക്കർ ആദ്യ ക്ഷേത്രം സ്ഥാപിച്ചതെവിടെ
മംഗലം, ആലപ്പുഴ
(തുടരും)