Categories
Renaissance Topics

കേരളാ നവോത്ഥാനം 03

  • ശ്രീ നാരായണ ഗുരു ജനിക്കുന്ന സമയത്ത് തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ്:

 

ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ

 

  • ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത്

 

ജി ശങ്കരക്കുറുപ്പ്

 

  • “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം

 

ജാതിമീമാംസ

 

  • “അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായ് വരേണം” എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം

 

ആത്മോപദേശ ശതകം

 

  • ആത്മോപദേശ ശതകം രചിച്ച വർഷം

 

1897

 

  • ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം

 

ശ്രീലങ്ക

 

  • ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം

 

1918

 

  • ഗുരുവിൻറെ  രണ്ടാമത്തെയും അവസാനത്തെയും ശ്രീലങ്ക സന്ദർശന  വർഷം

 

1926

 

  • ഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ച അവസരം

 

ആദ്യ ശ്രീലങ്കൻ യാത്ര

 

  • ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം

 

1922

 

  • ഗുരുവിനെ ടാഗോർ സന്ദർശിച്ച സ്ഥലം

 

ശിവഗിരി

 

  • ഗുരുവിനെ ടാഗോർ സന്ദർശിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന വ്യക്തി

 

സി എഫ് ആൻഡ്രൂസ്

 

  • ഗുരു – ടാഗോർ സന്ദർശന വേളയിലെ ദ്വിഭാഷി

 

കുമാരനാശാൻ

 

  • ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം

 

1925

 

  • ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച സ്ഥലം

 

ശിവഗിരി

 

  • ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്‌ഠ നടത്തിയ സ്ഥലം

 

കളവൻകോട്

 

  • കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട നവോത്ഥാന നായകൻ

 

ശ്രീ നാരായണ ഗുരു

 

  • ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിൻറെ നിറം

 

വെള്ള

 

  • ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി “ഗുരു” എന്ന നോവൽ രചിച്ചത്

 

കെ സുരേന്ദ്രൻ

 

  • ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി “യുഗപുരുഷൻ” എന്ന സിനിമ സംവിധാനം ചെയ്തത്

 

ആർ സുകുമാരൻ

 

  • ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി “ശ്രീ നാരായണ ഗുരു” എന്ന സിനിമ സംവിധാനം ചെയ്തത്

 

പി എ ബക്കർ

 

  • ഗുരു, നാരായണ സേവാ ആശ്രമം സ്ഥാപിച്ചതെവിടെ

 

കാഞ്ചിപുരത്ത്‌


(തുടരും)