Categories
Renaissance Topics

കേരളാ നവോത്ഥാനം 02

  • SNDP യോഗത്തിൻറെ ആദ്യ\സ്ഥിരം ചെയർമാൻ\അദ്ധ്യക്ഷൻ

 

ശ്രീ നാരായണ ഗുരു

 

  • SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി

 

കുമാരനാശാൻ

 

  • SNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ

 

ഡോ. പൽപ്പു

 

  • SNDP യോഗത്തിൻറെ ആദ്യ മുഖപത്രം

 

വിവേകോദയം

 

  • വിവേകോദയത്തിൻറെ സ്ഥാപകൻ

 

കുമാരനാശാൻ

 

  • വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ

 

എം ഗോവിന്ദൻ

 

  • വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ച വർഷം

 

1904

  • SNDP യോഗത്തിൻറെ ആസ്ഥാനം

 

കൊല്ലം

 

  • SNDP യോഗത്തിൻറെ ഇപ്പോഴത്തെ മുഖപത്രം

 

യോഗനാദം

 

  • ഗുരു വർക്കലയിൽ ശിവഗിരി മഠം സ്ഥാപിച്ച വർഷം

 

1904

 

  • ഗുരു ശിവഗിരിയിൽ ശാരദാ ദേവി പ്രതിഷ്‌ഠ നടത്തിയ വർഷം

 

1912

 

  • ഗുരു ആലുവായിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം

 

1913

 

  • ഗുരു “ഓം സാഹോദര്യം സർവത്ര” എന്ന് എഴുതിയിരിക്കുന്ന ആശ്രമം:

 

ആലുവ അദ്വൈത ആശ്രമം

 

  • ഗുരു ആലുവായിൽ സംസ്‌കൃത സ്കൂൾ സ്ഥാപിച്ച വർഷം

 

1916

 

  • ഗുരു സർവ്വമത സമ്മേളനം നടത്തിയ സ്ഥലം

 

ആലുവ അദ്വൈത ആശ്രമം

 

  • ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം

 

1924

 

  • സർവ്വമത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്

 

ജസ്റ്റിസ് ശിവദാസ അയ്യർ

 

  • സർവ്വമത സമ്മേളനത്തിൻറെ മുദ്രാവാക്ക്യം

 

“കലഹിക്കുവാനല്ല, മറിച്ച് പരസ്പരം അറിയുവാൻ”

 

  • അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം

 

1912

 

  • അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം

 

ബാലരാമപുരം

 

  • വാഗ്ഭടാനന്ദൻ ഗുരുവിനെ കണ്ടുമുട്ടിയ വർഷം

 

1914


തുടരും…